Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​യ​നാ​ട്​ ദു​ര​ന്തം;...

വ​യ​നാ​ട്​ ദു​ര​ന്തം; അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
Wayanad Landslide
cancel
camera_alt

ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണ് മൂടിയ ചൂരൽമല വെള്ളാർമല സ്കൂൾ പരിസരം 

ദു​ബൈ: വ​യ​നാ​ട്ടി​ൽ നി​ര​വ​ധി​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ. കേ​ര​ള​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ന​ത​ക്കും സ​ർ​ക്കാ​റി​നും​ ഇ​ര​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​നു​ശോ​ച​ന​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ക്കു​ന്ന​താ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​തി​വേ​ഗം രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും അ​ധി​കൃ​ത​ർ ആ​ശം​സി​ച്ചു. കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ വൃ​ത്ത​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഷാ​ർ​ജ​യി​ലെ പ​രി​പാ​ടി മാ​റ്റി​വെ​ച്ചു

ഷാ​ർ​ജ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ബുധനാഴ്ച ന​ട​ത്താ​നി​രു​ന്ന റ​ഫി നൈ​റ്റ് പ​രി​പാ​ടി മാ​റ്റി​വെ​ച്ച​താ​യി ദ​ർ​ശ​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideMundakkai landslideU.A.E News
News Summary - Wayanad Landslide;U.A.E Condolences
Next Story