Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ​ബ്ല്യു.​എം.​സി ദു​ബൈ...

ഡ​ബ്ല്യു.​എം.​സി ദു​ബൈ പ്രൊ​വി​ൻ​സ്​ വാ​ർ​ഷി​ക ​സ​മ്മേ​ള​നം

text_fields
bookmark_border
ഡ​ബ്ല്യു.​എം.​സി ദു​ബൈ പ്രൊ​വി​ൻ​സ്​ വാ​ർ​ഷി​ക ​സ​മ്മേ​ള​നം
cancel
camera_alt

ഡ​ബ്ല്യു.​എം.​സി ദു​ബൈ പ്രൊ​വി​ൻ​സ്​ വാ​ർ​ഷി​ക ​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ദു​ബൈ പ്രോ​വി​ൻ​സ് (ഡ​ബ്ല്യു.​എം.​സി) വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ദു​ബൈ ക്ലാ​സി​ക്ക​ൽ റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ ലാ​ൽ ഭാ​സ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​വ​ത​രി​പ്പി​ച്ചു. മി​ഡി​ലീ​സ്റ്റ് വി.​പി അ​ഡ്മി​ൻ ത​മ്പി തോ​മ​സ്, ഗ്ലോ​ബ​ൽ യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ന്‍റ്​ രേ​ഷ്മ, ഗ്ലോ​ബ​ൽ ലേ​ഡീ​സ് വി​ങ്​ സെ​ക്ര​ട്ട​റി ഷീ​ല റ​ജി, ദു​ബൈ പ്രോ​വി​ൻ​സ് വി.​പി​യും ഗ്ലോ​ബ​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ​സ്. ബി​ജു​കു​മാ​ർ എ​ന്നി​വ​ർ പു​തി​യ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ദു​ബൈ പ്രോ​വി​ൻ​സി​ന്‍റെ ഓ​ണ​പ്പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ ആ​റി​ന്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ് അ​റി​യി​ച്ചു. ട്ര​ഷ​റ​ർ അ​രു​ൺ ബേ​ബി ജോ​ർ​ജ്, വി.​പി. അ​ഡ്മി​ൻ രാ​ജു തേ​വ​ർ​മ​ടം, വ​നി​ത വി​ങ്​ പ്ര​സി​ഡ​ന്‍റ്​ റാ​ണി സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual Conference
News Summary - WC Dubai Province Annual Conference
Next Story