Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2023 1:55 AM GMT Updated On
date_range 6 April 2023 1:55 AM GMT‘നാട്ടു നാട്ടു’വിന് ചുവടുവെക്കുന്നവർക്ക് എംബസിയിലേക്ക് സ്വാഗതം
text_fieldsbookmark_border
അബൂദബി: ഓസ്കർ നേടിയ നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവട് വെക്കാൻ അറിയുന്നവർക്ക് അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നൃത്തം ചെയ്യാൻ അവസരം. കുറഞ്ഞത് 30 സെക്കൻഡെങ്കിലും ഈ ഗാനത്തിന് ചുവടുവെക്കാൻ അറിയുന്നവർ ഗ്രൂപ്പായി അതിന്റെ വിഡിയോ ചിത്രീകരിച്ച് ഈമാസം 16 ന് മുമ്പ് അബൂദബി ഇന്ത്യൻ എംബസിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണം. ജേതാക്കൾക്ക് അബൂദബി ഇന്ത്യൻ എംബസിയിൽ നൃത്തം ചെയ്യാൻ അവസരം നൽകുമെന്ന് എംബസി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story