Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ന​ത്തി​ൽ ജ​മീ​ല...

കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
welcomed Kanathil Jamila MLA
cancel
camera_alt

യു.​എ.​ഇ​യി​ൽ എ​ത്തി​യ കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ​ക്ക്​

ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം യു.​എ.​ഇ ചാ​പ്റ്റ​ർ ന​ൽ​കി​യ സ്വീ​ക​ര​ണം

ദു​ബൈ: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു.​എ.​ഇ​യി​ൽ എ​ത്തി​യ കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ​ക്ക്​ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം യു.​എ.​ഇ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. സെ​ക്ര​ട്ട​റി ഷാ​മി​ൽ മൊ​യ്‌​തീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ പ​ള്ളി​ക്ക​ര സം​ഘ​ട​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി. എ​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രും ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി. ട്ര​ഷ​റ​ർ ഫൈ​സ​ൽ മ​ൻ​സി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAKanathil Jamila
News Summary - welcomed Kanathil Jamila MLA
Next Story