സാനിയ മിർസ വിരമിക്കുമ്പോൾ...
text_fieldsഇതിഹാസം എന്ന് വിളിക്കാൻ കഴിയില്ലേങ്കിലും ഇന്ത്യക്കാർക്കും സാനിയ മിർസ വെ റുമൊരു ടെന്നിസ് താരമല്ല. ലോക വന്നിത ടെന്നിസിൽ ഇന്ത്യക്ക് വിലാസമുണ്ടാക്കിയ പൊൻതാരകമാണ് ഈ ഹൈദരാബാദുകാരി. ദുബായ് ഇന്ന് തുടങ്ങുന്ന ഡ്യൂട്ടി ഫ്രീ ഓപ്പൺ ടെന്നിസ് ചാമ്പ്യൻഷിപ്പോടെ 36കാരി റാ കറ്റ് താഴെ വെക്കുമ്പൊഴും ഇൻത്യയിൽ പകരക്കാറായി ഒരാൾ പോലുമില്ല എന്നതാ ണ് സത്യം. ദുബായ് എന്നും ചേർന്നു നിന്ന സാനിയ തൻറെ ഇഷ്ട നഗരമായതിനാലാൻ വി രമികൽ മത്സരത്തിനായ് ബൈയെ തെരഞ്ഞടുത്തത്. ജീവിതത്തിൻ്റെ നല്ലൊരു ശതമാനവും ചെലവഴിച്ച ഈ നഗരം തന്നെ വിടവാങ്ങ ൽ മത്സരത്തിന് സാനിയ തെരഞ്ഞടുത്തത് ദുബായ് വൈകാരിക ഇഴയ ടുപ്പം കൊണ്ട് കൂടിയാണ്. വിരമിച്ച ശേഷമുള്ള ജീവിതവും ദുബൈയിൽ തന്നെയാണ് സാധ്യത.
പുതിയതായി തുടങ്ങിയ അക്കാദമി അതിൻ്റെ സൂചനയാണ്. ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും നാല് വയസു കാരൻ ഇസ്ഹായും ദുബായിലെ നിത്യസന്ദർശകനും. മാലിക്കുമായി ചേർന്ന് ദുബായ് ടെന്നിസ് അക്കാദമി തുടങ്ങിയത്. സാനിയക്ക് പാകിസ്താനിലേക്കും മാലിക്കിൻ ഇന്ത്യയിലേയ്ക്കും പ്രവേശനത്തിന് നി റവധി കടമ്പകൾ കടക്കണമെന്നുള്ളതിനാൾ ഇരുവറുടേയും കൂട്ടിക്കാ ഴ്ചകൾ ദുബായ്. വിരമിക്കുന്നതോടെ മാലികി നൊപ്പം അക്കാഡമിക പ്രവർത്ത നങ്ങളായി ദു ബൈയിൽ സജീവമാകാൻ തീരുമാനം. സ്വന്തം നാടായ ഹൈദരാബാദിലും സാനിയക്ക് അക്കാദമിയുണ്ട്.
2003ലാൻ രാജന്തര ടെന്നിസിലേക്ക് സാനിയ മിർസ വന്നത്. അതുവരെ ഇന്ത്യൻ ടെന്നിസ് കേട്ട് നിറുപമ മങ്കാദിൻ്റെയും നിരുപ മ സഞ്ജീവിന്റെയും പേരായി. എന്നാൽ, ഇവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഞെട്ടങ്ങാണ് സാനിയായിലൂ ടെ രാജ്യം നേടിയത്. ഇന്ത്യൻ വനിത ടെന്നിസിൻ എത്തിപ്പിടിക്കാൻ കഴിയാത്ത പലതും സാനിയ എത്തി യ ശേഷം ഇന്ത്യ കീഴടക്കി. ഒരുകാലത്ത് ഡബ്ലിയു.ടി.എ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുവരെയെത്തി. മാർട്ടിന ഹിംഗിസ്, സ്വലേന കുസ്‌നറ്റോവ, മരിയൻ ബർട്ടോളി, വി.കെ. ടോറിയ അസരങ്ക തുടങ്ങിയ വൻമരങ്ങളെ വീഴ്ത്തിയും ചരിത്രം. 2007ൽ ലോകറാങ്കിങ്ങിൽ 27ാം രാങ്ക്വരെ കുതിച്ചേത്തി. ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും ഉയർന്ന രങ്കണിത്. 2013ൽ സിംഗിൾസിൽ നിന്ന് വിടപറഞ്ഞു. എന്നാൽ,
ഡബ്ൾസിൽ ഇത്തിനകം ആർട്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേറ്റി. 2016ൽ കിരീടം ഓസ്‌ട്രേലിയൻ ഓൺപണിൽ കിരീടം ചൂടി. 2005ൽ സിംഗിൾസിൽ ഡബ്ലിയു.ടി.എ കിരീടം. ഡബ്ൾസിൽ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രാഞ്ച് ഓപ്പണിലും ഭൂപതിക്കൊപ്പം ജേതാവായ്. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനെ കൂട്ടുപിടിച്ച് യു.എസ് ഓപൺ ജേതാവായ്. 2015ൽ മാർട്ടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്ന് ഗ്രാൻഡ് സ്ലാമുകൾ നേറ്റി. ,
സാനിയ വിരമിക്കുന്നതോട് ദുബായ് പുതിയ ടെന്നിസ് സാധ്യകൾ തുറക്കു മേണ്ണൻ വിളയിരുത്തൽ. ടെന്നിസിൽ അധികവും കൈവെക്കാത്ത യു.എ.ഇ.ഇ ഭാവിയിൽ ഇങ്ങോട്ടും നോക്കുന്നു. ഇതിന് മുന്നോടിയാണ് കഴിഞ്ഞ ദിവസം സാനിയ മിർസ ദുബായ് സ്‌പോർട് എസ് കൗൺസിലിൽ എത്തി. ഭാവി പദ്ധതികളും ചർച്ച ചെയ്തു. ദുബായ് സാനിയയുടെ സാന്നിദ്ധ്യം കൂടുമ്പോൾ ദൃശ്യമാകാൻ പോകുന്ന ദിവസംഗമം ളാൺ വരാതിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.