Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികള്‍ക്ക്...

കുട്ടികള്‍ക്ക് ശൈത്യകാല ക്യാമ്പ്​ 17 മുതല്‍

text_fields
bookmark_border
കുട്ടികള്‍ക്ക് ശൈത്യകാല ക്യാമ്പ്​ 17 മുതല്‍
cancel

അബൂദബി: മലയാളി സമാജം കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പ് 'വിസ്മയം 2021' ഡിസംബര്‍ 17 മുതല്‍ 25 വരെ നടക്കും. ആറ്​ മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ ആദ്യം രജിസ്​റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കാണ് പ്രവേശനമെന്ന്​ പ്രസിഡൻറ്​ സലിം ചിറക്കല്‍ അറിയിച്ചു. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സയ്ദ് സിറ്റി, ബനിയസ് എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 050 6394086, 050 7217406, 054 4421814.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:December 17abudabhiWinter camp for children
News Summary - Winter camp for children from December 17
Next Story