Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 12:31 PM IST Updated On
date_range 15 March 2024 12:31 PM ISTപൗരത്വ നിയമ വിജ്ഞാപനം പിൻവലിക്കണം -പ്രവാസി ഇന്ത്യ
text_fieldsbookmark_border
ദുബൈ: ഇന്ത്യൻ സമൂഹത്തിൽ വലിയ വിഭജനവും ആഘാതവും കാലുഷ്യവും ഉണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതി ചട്ട വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിച്ച് ഇന്ത്യയുടെ മതേതരത്വ ബഹുസ്വര മൂല്യങ്ങൾ വീണ്ടെടുക്കണമെന്ന് പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു.
സി.എ.എ നടപ്പാക്കുമെന്നതാണ് സർക്കാർ തീരുമാനമെങ്കിൽ ഇന്ത്യൻ മതനിരപേക്ഷ സമൂഹം രണ്ടാം പൗരത്വ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങണമെന്നും പ്രക്ഷോഭങ്ങൾക്കു മാത്രമേ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രവാസി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story