Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകാരോഗ്യദിനം:...

ലോകാരോഗ്യദിനം: ആരോഗ്യപ്രവർത്തകർക്ക്​ ആദരമർപ്പിച്ച്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
ലോകാരോഗ്യദിനം: ആരോഗ്യപ്രവർത്തകർക്ക്​ ആദരമർപ്പിച്ച്​ ശൈഖ്​ മുഹമ്മദ്​
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 

ദു​ബൈ: ആ​തു​ര​സേ​വ​ന രം​ഗ​ത്ത്​ മി​ക​ച്ച സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ന്ന​വ​രെ ലോ​ക ആ​രോ​ഗ്യ​ദി​ന​ത്തി​ൽ ആ​ദ​രി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട്​ ട്വി​റ്റ​റി​ൽ വി​ഡി​യോ​യും പോ​സ്​​റ്റ്​ ചെ​യ്​​തു. 'ന​ന്ദി, ന​മ്മു​ടെ പോ​രാ​ളി​ക​ൾ​ക്ക്​ ന​ന്ദി, ന​മ്മു​ടെ പ്ര​തി​രോ​ധ സേ​ന​യാ​ണ​വ​ർ... ന​ന്ദി, നി​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷി​ത​ത്വ​വും ആ​രോ​ഗ്യ​വും' -അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ആ​േ​രാ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ർ​പ്പ​ണ​വും ത്യാ​ഗ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ഡി​യോ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ​പ​ങ്കു​വെ​ച്ച​ത്.അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​നും ട്വി​റ്റ​റി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ന്ദി​യ​റി​യി​ച്ചു.ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒാ​രോ തൊ​ഴി​ലാ​ളി​ക്കും ന​ന്ദി​യു​ണ്ടെ​ന്നും അ​വ​രു​ടെ സേ​വ​ന​ത്തെ ഒ​രാ​ൾ​ക്കും മ​റ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Health Dayhealth workers
Next Story