ലോക മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്‍സ് ഭാരവാഹികള്‍
text_fieldsസാബു മുസ്തഫ, സി.കെ.ഷബീര്‍, ബിനോയ് ഫിലിപ്
ഫുജൈറ: ലോക മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്സിന്റെ 2023-25 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയര്മാന്: ബിനോയ് ഫിലിപ്, വൈസ് ചെയര്മാന്: അജിത് കുമാര്‍ ഗോപിനാഥ്, പ്രസിഡന്റ്: സാബു മുസ്തഫ, വൈസ് പ്രസിഡന്റ് (മീഡിയ & പബ്ലിക് റിലേഷന്‍സ്): സിറാജുദ്ദീന്.സി.കെ, വൈസ് പ്രസിഡന്റ് (അഡ്മിന്): ജോവിന് ജോബ് ചീരാന്‍, ജനറല്‍ സെക്രട്ടറി: സി.കെ.ഷബീര്‍, ജോയന്റ് സെക്രട്ടറി: മുഫീദ്.ഇ.എം, ട്രഷറർ: നജ്മുദ്ദീന് യൂസുഫ്, സ്പോര്‍ട്ട് കോഓഡിനേറ്റർ: റിനു ബാബു, കല്ചറല് കോഓഡിനേറ്റർ: ഗീവര്‍ഗീസ് അബ്രഹാം. പ്രസിഡന്റ് അജിത് കുമാര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്‍ തോമസ് തെരഞ്ഞെടുപ്പ് കണ്ട്രോളര് ആയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.