Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈ​ലം നെ​സ്റ്റ്​...

സൈ​ലം നെ​സ്റ്റ്​ ടോ​പ്പേ​ഴ്‌​സ് -2025 പ്ര​വേ​ശ​ന​പ​രീ​ക്ഷ നാ​ളെ

text_fields
bookmark_border
സൈ​ലം നെ​സ്റ്റ്​ ടോ​പ്പേ​ഴ്‌​സ് -2025 പ്ര​വേ​ശ​ന​പ​രീ​ക്ഷ നാ​ളെ
cancel

ദു​ബൈ: സൈ​ലം ലേ​ണി​ങ്ങി​ന്റെ ര​ണ്ടു വ​ര്‍ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്ല​സ്ടു, എ​ന്‍ട്ര​ന്‍സ് കോ​ച്ചി​ങ്​ പ്രോ​ഗ്രാ​മാ​യ ടോ​പ്പേ​ഴ്‌​സ് -2025ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ‘നെ​സ്റ്റ്​’ പ​രീ​ക്ഷ ശ​നി​യാ​ഴ്ച​ ന​ട​ക്കും. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മാ​ത്ര​മാ​യി​ പ്ര​ത്യേ​ക പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​.

മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ ത​യാ​റാ​ക്കു​ക എ​ന്ന​തും എ​യിം​സ്, ഐ.​ഐ.​ടി, എ​ൻ.​ഐ.​ടി, ഐ.​ഐ.​എ​സ്.​സി, ഐ.​ഐ.​എ​സ്.​ടി, ഐ​സ​ർ, ജി​പ്​​മ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ല്‍ ഉ​യ​ര്‍ന്ന റാ​ങ്കു​ക​ളോ​ടെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​തു​മാ​ണ് ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലൂ​ടെ പ്ര​ധാ​ന​മാ​യും സൈ​ലം ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള സ്‌​കോ​ള​ര്‍ഷി​പ് പ​രീ​ക്ഷ​യെ​ന്ന​തി​ലു​പ​രി മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല എ​ത്തി​പ്പി​ടി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ‘നെ​സ്റ്റ്​’ പ​രീ​ക്ഷ.

പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ര്‍ക്കാ​ണ് ടോ​പ്പേ​ഴ്‌​സ് -2025 പ്രോ​ഗ്രാ​മി​ല്‍ പ്ര​വേ​ശ​നം നേ​ടാ​ന്‍ സാ​ധി​ക്കു​ക.

പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ റാ​ങ്കു​ക​ൾ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 100 ശ​ത​മാ​നം സ്‌​കോ​ള​ര്‍ഷി​പ്പും കാ​ഷ് അ​വാ​ര്‍ഡു​ക​ളും സൈ​ലം ന​ല്‍കും. ര​ജി​സ്റ്റ​ർ ലി​ങ്ക്​: https://xylemlearning.com/nest/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance TestUAEXylem Nest Toppers 2025
News Summary - Xylem Nest Toppers-2025 Entrance Test Tomorrow
Next Story