Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി നേതാവ്​ യോഗീ​ന്ദ്രൻ ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
മത്സ്യത്തൊഴിലാളി നേതാവ്​ യോഗീ​ന്ദ്രൻ ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: തീരദേശ കോൺഗ്രസ്സ്‌ ദുബൈ കമ്മറ്റി സെക്രട്ടറിയും കാസർക്കോടു നിന്നുള്ള കോൺഗ്രസ്​ നേതാവുമായ യോഗീന്ദ്രൻ (50) നിര്യാതനായി. ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ഹൃദയഘാതം മൂലമാണ്​ മരണം. ദുബൈ വിംബി ലാബിൽ സാമ്പിൾ കലക്​ടറായി ജോലി ചെയ്​തു വരികയായിരുന്നു.

കിഴൂർ ചന്ദ്രഗിരിയിൽ ​േഗാപാല​​െൻറയും ചന്ദ്രമതിയുടെയും മകനാണ്​. ഭാര്യ:പ്രിയങ്ക. മക്കൾ: തേജസ്​, ദാർഷിത്​. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളിയും മുനീർ കുമ്പളയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newsYogeendran
News Summary - Yogeendran Died in Dubai-Gulf News
Next Story