Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​വാക്​സിനെടുക്കാം,...

​വാക്​സിനെടുക്കാം, ആശങ്കയില്ലാതെ

text_fields
bookmark_border
​വാക്​സിനെടുക്കാം, ആശങ്കയില്ലാതെ
cancel
camera_alt

ഡോ. ​അ​ഭി​ലാ​ഷ്​ രാ​മ​ച​ന്ദ്ര​ൻ (ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ)

പ​ല ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും യാ​ത്ര​ക​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും വാ​ക്​​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ ആ​കെ ക​ൺ​ഫ്യൂ​ഷ​നി​ലാ​ണ്. ഏ​ത്​ വാ​ക്​​സി​നെ​ടു​ക്ക​ണം എ​ന്നാ​ണ്​ പ്ര​ധാ​ന ആ​ശ​യ​ക്കു​ഴ​പ്പം. സി​നോ​ഫാം, ഫൈ​സ​ർ, സ്​​പു​ട്​​നി​ക്, ആ​സ്​​ട്ര​സെ​ന​ക, മൊ​ഡേ​ണ എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളി​ലും വാ​ക്​​സി​നു​ക​ൾ പ​ല പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

വാ​ക്സി​നു​ക​ളെ പ​റ്റി​യു​ള്ള ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും സ്വ​മേ​ധ​യാ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്നു ചി​ല​രെ​യെ​ങ്കി​ലും പി​ന്തി​രി​പ്പി​ക്കു​ന്നു. വാ​ക്‌​സി​നെ​ടു​ക്കു​ന്ന​തു കാ​ര​ണം കോ​വി​ഡ് വ​ന്നേ​ക്കു​മോ എ​ന്ന സം​ശ​യം പ​ല​ർ​ക്കു​മു​ണ്ട്. ഈ ​ആ​ശ​ങ്ക അ​സ്ഥാ​ന​ത്താ​ണ്. വാ​ക്​​സി​നെ കു​റി​ച്ചു​ള്ള ചി​ല സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ.

എ​ന്തു​കൊ​ണ്ട്​ വാ​ക്​​സി​നെ​ടു​ക്ക​ണം

മ​റ്റു​ള്ള​വ​ർ വാ​ക്​​സി​നെ​ടു​ത്തി​ല്ലേ, രോ​ഗ​ബാ​ധ കു​റ​യു​ന്നി​ല്ലേ, ഇ​നി ഞാ​ൻ വാ​ക്​​സി​നെ​ടു​ക്ക​ണോ എ​ന്ന്​ ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. തീ​ർ​ച്ച​യാ​യും എ​ടു​ക്ക​ണം എ​ന്നാ​ണ്​ ഉ​ത്ത​രം. ഗു​രു​ത​ര കോ​വി​ഡ് രോ​ഗം വ​ര​രു​ത് എ​ന്നാ​ണ് വാ​ക്​​സി​ൻ കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​നി​ര​ക്ക് നി​സ്സാ​ര​മ​ല്ല. കൂ​ടാ​തെ, മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്നു. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു.

ല​ഘു​വാ​യ കോ​വി​ഡ് ഉ​ള്ള​വ​രും രോ​ഗം പ​ക​ർ​ത്താ​ൻ കാ​ര​ണ​മാ​കു​ന്നു. രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ൾ പ​ത്തു​ദി​വ​സം ക്വാ​റ​ൻ​റീ​നി​ലി​രി​ക്കു​ന്ന​ത്​ വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​നും ന​ന്മ​യൊ​രു​ക്കു​ന്നു. ഒ​രു വാ​ക്‌​സി​നും കോ​വി​ഡി​നെ​തി​രെ 100 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി ഉ​ള്ള​ത​ല്ല. എ​ന്നാ​ൽ, ഒ​രു വ്യ​ക്തി​യും അ​യാ​ൾ ഇ​ട​പ​ഴ​കു​ന്ന എ​ല്ലാ​വ​രും വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രോ​രു​ത്ത​ർ​ക്കും ല​ഘു​വാ​യ കോ​വി​ഡ് വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. ​വാ​ക്​​സി​നെ​ടു​ത്ത​വ​രി​ൽ നേ​രി​യ ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക്​ മാ​ത്ര​മേ ഐ.​സി.​യു ചി​കി​ത്സ പോ​ലും ആ​വ​ശ്യ​മാ​യി വ​രാ​റു​ള്ളൂ.

വാ​ക്സി​െൻറ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ

വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷ​മു​ള്ള ര​ണ്ടോ മൂ​ന്നോ ദി​വ​സ​ങ്ങ​ളി​ൽ പ​നി, ദേ​ഹ​വേ​ദ​ന, ക്ഷീ​ണം, ത​ല​വേ​ദ​ന തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. ഇ​വ ഗു​രു​ത​ര​മ​ല്ലാ​ത്ത​തും ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന​തു​മാ​ണ്. മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ൾ സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റി​ല്ല.

വാ​ക്സി​ൻ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​ശേ​ഷം ദ​ശ​ല​ക്ഷ ക​ണ​ക്കി​നാ​ളു​ക​ൾ ഇ​വ സ്വീ​ക​രി​ച്ചു. ഇ​വ​രി​ൽ എ​ന്തെ​ങ്കി​ലും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി സം​ശ​യം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യും വാ​ക്സി​ൻ മൂ​ല​മു​ണ്ടാ​യ​താ​ണോ​യെ​ന്നു നി​ർ​ണ​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു വ​ള​രെ വി​പു​ല​വും കാ​ര്യ​ക്ഷ​മ​വു​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ട്. ഇ​തു​വ​രെ​യു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഫൈ​സ​ർ, സ്​​പു​ട്​​നി​ക്, സി​നോ​ഫാം എ​ന്നീ വാ​ക്സി​ൻ കാ​ര​ണം അ​പാ​യ​മു​ണ്ടാ​യ​താ​യി തെ​ളി​വു​ക​ൾ ഇ​ല്ല.

അ​തേ​സ​മ​യം, ആ​സ്​​ട്ര​സെ​ന​ക വാ​ക്സി​ൻ എ​ടു​ത്ത അ​പൂ​ർ​വം ചി​ല​രി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ത്യേ​ക​ത​രം അ​സു​ഖം (VITT) ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു വ​ള​രെ വി​ര​ള​മാ​ണ്. യൂ​റോ​പ്പി​ൽ വാ​ക്സി​ൻ ഉ​പ​യോ​ഗം തു​ട​ങ്ങി ഒ​ന്നു ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​ങ്ങ​നെ ഒ​രു പു​തി​യ രോ​ഗം ക​ണ്ടെ​ത്താ​നും അ​തു വാ​ക്സി​ൻ കാ​ര​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നും സാ​ധി​ച്ച​ത് വാ​ക്സി​െൻറ പാ​ർ​ശ്വ​ഫ​ല നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ മ​റ്റു ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​രു വാ​ക്‌​സി​നും കാ​ണാ​ത്ത​ത്​ വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ​യെ​പ്പ​റ്റി​യു​ള്ള ന​മ്മു​ടെ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.

വാ​ക്സി​െൻറ ഫ​ല​പ്രാ​പ്തി

ഒ​രു വാ​ക്സി​ന് 95 ശ​ത​മാ​നം എ​ഫി​ക്ക​സി (ഫ​ല​പ്രാ​പ്തി) ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ന​ർ​ഥം കോ​വി​ഡ് വ​രാ​നു​ള്ള സാ​ധ്യ​ത അ​ഞ്ചു​ ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന​ല്ല. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ളേ​ക്കാ​ൻ വാ​ക്​​സി​ൻ എ​ടു​ത്ത​യാ​ൾ​ക്ക്​ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത 95 ശ​ത​മാ​നം കു​റ​വാ​ണ്​ എ​ന്നാ​ണ്​ അ​ർ​ഥ​മാ​ക്കു​ന്ന​ത്. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ എ​ഫി​ക്ക​സി​യു​ള്ള വാ​ക്സി​നു​ക​ൾ മാ​ത്ര​മേ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ളൂ.

മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നെ​ടു​ക്കാ​മോ:

വാ​ക്സി​നോ​ട്​ അ​ല​ർ​ജി​യു​ള്ള​വ​ർ, വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ (ചെ​റി​യ കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ) എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ടു​ക്കാം. കൂ​ടു​ത​ൽ മി​ക​ച്ച​തെ​ന്ന് തോ​ന്നു​ന്ന വാ​ക്‌​സി​ന് വേ​ണ്ടി കാ​ത്തി​രു​ന്ന് സ​മ​യം പാ​ഴാ​ക്ക​രു​ത്.

വാ​ക്​​സി​നു​ക​ളും പ്ര​ത്യേ​ക​ത​ക​ളും

ഫൈ​സ​ർ:

ഡോ​സ്: ര​ണ്ടെ​ണ്ണം 21 ദി​വ​സ​ത്തി​െൻറ ഇ​ട​വേ​ള​യി​ൽ

എ​ഫി​ക്ക​സി: 95 ശ​ത​മാ​നം( ഉ​റ​പ്പോ​ടെ പ​റ​യാ​വു​ന്ന എ​ഫി​ക്ക​സി 90.3-97.6)

ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ: ഇ​ല്ല

പ്രാ​യം: 12 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും മു​ല​യൂ​ട്ടു​ന്ന​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും എ​ടു​ക്കാം

ഗ​ർ​ഭി​ണി​ക​ൾ​ക്ക് എ​ടു​ക്കാ​ൻ നി​ല​വി​ൽ അ​നു​മ​തി​യി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​ന്ത്യ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ വേ​രി​യ​ൻ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും മി​ക​ച്ച ഫ​ല​പ്രാ​പ്തി

സി​നോ​ഫാം:

ഡോ​സ്: ര​ണ്ടെ​ണ്ണം 21 ​അ​ല്ലെ​ങ്കി​ൽ 28 ദി​വ​സ​ത്തെ അ​ക​ല​ത്തി​ൽ

എ​ഫി​ക്ക​സി: 78 ശ​ത​മാ​നം (64.8- 86.3)

ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ല

പ്രാ​യം: 16 വ​യ​സ്സി​നു മു​ക​ളി​ൽ. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മു​ല​യൂ​ട്ടു​ന്ന​വ​ർ, ഗ​ർ​ഭി​ണി​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ അ​നു​മ​തി​യി​ല്ല

ആ​സ്​​ട്ര​സെ​ന​ക:

ഡോ​സ്: ര​ണ്ടെ​ണ്ണം 70 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ

എ​ഫി​ക്ക​സി: 70.4 ശ​ത​മാ​നം (55-80.6)

ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ: ല​ക്ഷ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക്​ ഉ​ണ്ടാ​കാ​വു​ന്ന ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ. (60 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ൽ )

ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മു​ല​യൂ​ട്ടു​ന്ന​വ​ർ, ഗ​ർ​ഭി​ണി​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ അ​നു​മ​തി​യി​ല്ല

സ്പു​ട്നി​ക്:

ഡോ​സ്: ര​ണ്ടെ​ണ്ണം 21 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ

എ​ഫി​ക്ക​സി: 91.6 ശ​ത​മാ​നം (85-95)

ര​ണ്ടു ഡോ​സി​ലെ​യും അ​ഡി​നോ​വൈ​റ​സി​ന് വ്യ​ത്യാ​സ​മു​ണ്ട്

ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ: റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല .ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മു​ല​യൂ​ട്ടു​ന്ന​വ​ർ ഗ​ർ​ഭി​ണി​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ അ​നു​മ​തി​യി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asterCovid19Covid vaccine
News Summary - You can get the vaccine, without worry
Next Story