Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2023 9:17 PM IST Updated On
date_range 9 July 2023 9:17 PM ISTമലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ (35) ആണ് മരിച്ചത്.
മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദസ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story