Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2023 7:28 AM IST Updated On
date_range 13 Sept 2023 7:29 AM ISTയുവകലാസാഹിതി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഒക്ടോബറിൽ
text_fieldsbookmark_border
അൽഐൻ: യുവകലാസാഹിതി യു.എ.ഇ അൽഐൻ യൂനിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഒക്ടോബർ ഏഴിന് ശനിയാഴ്ച അൽ ഐനിൽ ആരംഭിക്കും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും നൽകും. സമാപനച്ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. ടീം രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ: 0562370673 (ടി.പി. നൗഷാദ്), 0526955267 (നീധുരാജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story