Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 8:20 AM IST Updated On
date_range 18 April 2022 8:20 AM ISTസംസം സ്റ്റേഷനറി ഉടമ മുഹമ്മദലി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ഷാർജ: പതിറ്റാണ്ടുകളായി ഷാർജ റോളയിൽ സംസം സ്റ്റേഷനറി എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന പാലക്കാട് ഒറ്റപ്പാലം അട്ടാശേരി ത്രിക്കഡേരി തിരുണ്ടിക്കൽ മുഹമ്മദ് അലി (58) നിര്യാതനായി. മലയാള പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്ന മുഹമ്മദലിയുടെ കട റോളയിലുള്ളവർക്ക് സുപരിചിതമായിരുന്നു.
ഭാര്യ: റസിയ അലി. മക്കൾ: റിയാസ്, അഫ്രീൻ. മരുമകൾ: ബഹ്ജ. ഖബറടക്കം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story