Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 2:24 PM IST Updated On
date_range 3 Jan 2021 3:05 PM ISTവീട്ടിൽ കുടുംബത്തോടൊപ്പം ചെയ്യാവുന്ന ഈസി വർക്ക്ഔട്ടുകൾ
text_fieldsbookmark_border
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ആഹാരം പോലെ വ്യായാമവും ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വ്യായാമം ഏതു പ്രായത്തിലും മനുഷ്യന് അത്യന്താപേക്ഷിതമാണ്. വ്യായാമത്തിലൂടെ നാം നേടുന്നത് രോഗങ്ങളിൽ നിന്നുള്ള മുക്തികൂടിയാണ്.
ദിവസത്തിൽ വ്യായാമത്തിന് നല്ല സമയമേത്, ഏത് ഡ്രസ് ധരിക്കണം തുടങ്ങി ബ്രീത്തിങ് വ്യായാമത്തിലൂടെ ആരംഭിക്കുന്ന കുടുംബസമേതം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വർക്ക് ഔട്ടുകൾ കാണാം. വീഡിയോ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story