Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightഎ​ന​ർ​ജി ഡ്രി​ങ്ക്...

എ​ന​ർ​ജി ഡ്രി​ങ്ക് ഉ​റ​ക്കം​കെ​ടു​ത്തും

text_fields
bookmark_border
energy drink
cancel
camera_alt

പ്രതീകാത്മക ചിത്രം

എ​ന​ർ​ജി ഡ്രി​ങ്ക് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഉ​റ​ക്ക​ക്കു​റ​വ്, ഗാ​ഢ​നി​ദ്ര ല​ഭി​ക്കാ​തി​രി​ക്ക​ൽ, ഇ​ട​ക്ക് ഉ​ണ​ര​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ കാ​ണു​ന്ന​താ​യി പ​ഠ​നം. ബി.​എം.​ജെ ഓ​പ​ൺ നോ​ർ​വേ​യി​ലെ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ന​ട​ത്തി​യ സ​ർ​വേ​യി​ലെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 53,266 പേ​രി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചു. എ​ന​ർ​ജി ഡ്രി​ങ്ക് ഉ​പ​യോ​ഗ​ത്തി​ന്റെ അ​ള​വും സ​മ​യ​വും രീ​തി​യും, എ​​പ്പോ​ഴാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത്​?, എ​ത്ര മ​ണി​ക്കൂ​ർ ഉ​റ​ങ്ങും?, ഗാ​ഢ​നി​ദ്ര​യി​ലെ​ത്താ​ൻ സ​മ​യ​മെ​ടു​ക്കു​ന്നു​​ണ്ടോ?... തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് തേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രാ​ണ് എ​ന​ർ​ജി ഡ്രി​ങ്ക് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് സ​ർ​വേ​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthsleepEnergy drinkLifestyle News
News Summary - Energy drink will induce sleep
Next Story