Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറക്കം കുറഞ്ഞേക്കും,...

ഉറക്കം കുറഞ്ഞേക്കും, പക്ഷെ ഒഴിവാക്കരുത്​

text_fields
bookmark_border
ഉറക്കം കുറഞ്ഞേക്കും, പക്ഷെ ഒഴിവാക്കരുത്​
cancel

റമദാൻ മാസം രണ്ടാം പത്തിലേക്ക്​ പ്രവേശിക്കുന്നതോടെ പള്ളികളിൽ രാത്രി നമസ്​കാരങ്ങൾ സജീവമാകും. വിശ്വാസികൾ പള്ളികളിൽ പ്രാർഥനകളിൽ മുഴുകും. സ്വാഭാവികമായും ഉറക്കം കുറയും. എന്നാൽ സൗകര്യപ്രദമായ ഏതെങ്കിലുമൊരു നേര​ത്ത്​ അൽപ സമയം ഉറങ്ങാതിരിക്കരുത്​. ദഹനത്തെയും ദൈനംദിന ജീവൽ പ്രവർത്തനങ്ങളെയും ആരാധനയെത്തന്നെയും ഇതു ബാധിക്കും.

രക്​ത സമ്മർദം അധികരിക്കാനും തലവേദനക്കും ഇത്​ ഇടയാക്കും. ഉറക്കം തൂങ്ങി വണ്ടി ഒാടിക്കുന്നതും വലിയ പ്രശ്​നമാണ്​. രാത്രികളിൽ ഉറക്കം തീരെ കുറവുള്ളവർ മെ​േ​ട്രാ-ബസ്​ തുടങ്ങി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ്​ അഭികാമ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsless SleepingHealth News
News Summary - less Sleeping -Health News
Next Story