Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 10:48 AM GMT Updated On
date_range 15 Jun 2018 10:48 AM GMTഇൗന്തപ്പഴം കഴിച്ച് പുറപ്പെടാം
text_fieldsbookmark_border
റമദാൻ അവസാനിച്ചുവെങ്കിലും ഇൗത്തപ്പഴം ഒഴിവാക്കേണ്ടതില്ല. 29 ദിവസത്തെ വൃതാനുഷ്ഠാന ശേഷം ഇന്ന് രാവിലെ പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടും മുൻപ് എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇൗത്തപ്പഴമായാൽ അത്യുത്തമം. രാവിലെ ഭക്ഷണം കഴിക്കാൻ ഏറെ താൽപര്യമൊന്നും തോന്നില്ല. പെരുന്നാൾ വിഭവങ്ങൾ കഴിക്കുേമ്പാഴും ആരോഗ്യകാര്യങ്ങൾ മനസിൽ വേണം. അധികം എരിവും പുളിയും കൊഴുപ്പുമൊന്നും ശരീരത്തിന് നല്ലതല്ല എന്നതു തന്നെ. ഉപ്പും പഞ്ചസാരയും എത്ര ഒഴിവാക്കിയോ അത്ര നല്ലത്. വെള്ളം കുടിയിൽ ഒരു തുള്ളി പോലും അമാന്തവും അരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story