Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎച്ച്1 എന്‍1;...

എച്ച്1 എന്‍1; ശബരിമലയില്‍ പ്രത്യേക ജാഗ്രത

text_fields
bookmark_border
kk-shylaja
cancel

തി​രു​വ​ന​ന്ത​പു​രം: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ച്ച്1 എ​ന്‍1 കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത​ക്ക്​ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍ദേ​ശം. ഇ​ത​ര സം​സ്ഥാ​ന തീ​ർ​ഥാ​ട​ക​രെ കൂ​ടി ക​ണ്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ്​ രൂ​പം​ന​ല്‍കി​യ​തെ​ന്ന്​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​ർ​ക്ക്​ ജാ​ഗ്ര​ത​നി​ര്‍ദേ​ശം ന​ല്‍കി. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ 16 ഓ​ളം ചി​കി​ത്സ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. എ​ച്ച്1 എ​ന്‍1 മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍ ശ​ബ​രി​മ​ല യാ​ത്ര​മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. ആ​റ്​ ഭാ​ഷ​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ല​ഘു​ലേ​ഖ ന​ല്‍കി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1N1malayalam news newsSabarimala NewsHealth News
News Summary - H1N1;sabarimala special alert -health news
Next Story