Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇൻഷുറൻസ്​ സേവനം:...

ഇൻഷുറൻസ്​ സേവനം: ആശുപത്രികൾക്ക്​ എൻ.എ.ബി.എച്ച്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
hospital-140919.jpg
cancel
camera_altRepresentative Image

പാ​ല​ക്കാ​ട്​: അ​ലോ​പ്പ​തി ചി​കി​ത്സ​ക്ക്​ പ​ണ​ര​ഹി​ത ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ആ​ശു​ പ​ത്രി​ക​ൾ നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ്​ (എ​ൻ.​എ.​ബി.​എ​ച്ച്) പ്രീ-​അ​ക്ര​ഡി​റ്റ േ​ഷ​ൻ എ​ൻ​ട്രി ലെ​വ​ൽ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ​െഡ​വ​ല​പ്മ​െ ൻറ്​ അ​തോ​റി​റ്റി. രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം, സു​ര​ക്ഷ, ആ​ശു​പ​ത്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ എ​ന ്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ്​ ന​ട​പ​ടി.

എ​ൻ.​എ.​ബി.​എ​ച്ചി​​െൻറ പ്രീ-​അ​ക്ര​ഡി​റ്റേ​ഷ​ൻ എ​ൻ​ട്രി ലെ​വ​ൽ മാ ​ന​ദ​ണ്ഡ​ങ്ങ​േ​ളാ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​യ​ന്ത്ര​ണ ച​ട്ട​പ്ര​കാ​രം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ​ഏ​ർ​പ്പെ​ടു​ത്തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന്​ ഐ.​ആ​ർ.​ഡി.​എ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി. നി​ല​വി​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ഒ​രു വ​ർ​ഷ​ത്തി​ന​കം ഇ​ൻ​ഷു​റ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യു​ടെ (ഐ.​ഐ.​ബി) ഇ​ൻ​ഷു​റ​ൻ​സ് ശൃം​ഖ​ല​യി​ൽ (റോ​ഹി​നി) ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. നി​ശ്​​ചി​ത സ​മ​യ​ത്തി​ന​കം എ​ൻ.​എ.​ബി.​എ​ച്ച്​ പ്രീ-​എ​ൻ​ട്രി സ​ർ‌​ട്ടി​ഫി​ക്ക​റ്റോ എ​ൻ.​എ.​ബി.​എ​ച്ചി​​െൻറ ത​ന്നെ ഉ​യ​ർ​ന്ന ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റോ ആ​ശു​പ​ത്രി​ക​ൾ ക​ര​സ്ഥ​മാ​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത​ല സ​ർ​ട്ടി​ഫി​ക്ക​റ്റോ നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്​​റ്റാ​ൻ‌​ഡേ​ർ​ഡ്സ് (എ​ൻ.‌​എ‌.​എ.​എ​സ്) പ്ര​കാ​രം നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സി​സ്​​റ്റം​സ് റി​സോ​ഴ്സ​സ് സ​െൻറ​ർ (എ​ൻ‌.​എ​ച്ച്‌.​എ​സ്.​ആ​ർ.‌​സി) ന​ൽ‌​കു​ന്ന ഹ​യ​ർ ലെ​വ​ൽ‌ സ​ർ‌​ട്ടി​ഫി​ക്ക​റ്റോ നേ​ട​ണ​മെ​ന്ന്​ ഐ.​ആ​ർ.​ഡി.​എ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​വും ന​ട​പ്പാ​ക്കാ​ൻ മി​ക്ക ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​പ്പോ​ഴും പ്ര​ാേ​യാ​ഗി​ക ത​ട​സ്സ​ങ്ങ​ളു​ണ്ട്. ഇൗ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് പ്രീ-​അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​ന്ന​ത്.

ആ​ശു​പ​ത്രി മാ​നേ​ജ്​​മ​െൻറു​ക​ളോ​ട​ട​ക്കം കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ങ്കി​ലും പ​ല​തും ഇ​പ്പോ​ഴും എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പോ​ലും നേ​ടി​യി​ട്ടി​ല്ല. ഗു​ണ​നി​ല​വാ​രം, രോ​ഗി​ക​ളു​ടെ സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ മാ​നേ​ജ്​​മ​െൻറു​ക​ൾ​ക്ക്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യും ആ​ശു​പ​ത്രി​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ്​ എ​ൻ​ട്രി ലെ​വ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഐ.​ആ​ർ.​ഡി.​എ വ്യ​ക്​​ത​മാ​ക്കി.

പ്രീ-​അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടി​യാ​ൽ, ആ​ശു​പ​ത്രി​ക​ൾ​ക്ക് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ പൂ​ർ​ണ അ​ക്ര​ഡി​റ്റേ​ഷ​ൻ ക​ര​സ്ഥ​മാ​ക്കു​ക എ​ളു​പ്പ​മാ​കു​മെ​ന്ന്​ ഐ.​ആ​ർ.​ഡി.​എ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurancehospitalnabhHealth News
News Summary - insurance service nabh must for hospitals -india news
Next Story