Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightവേ​​ന​​ൽ​​ക്കാ​​ല...

വേ​​ന​​ൽ​​ക്കാ​​ല ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​നം: ചൂ​​ടി​​നെ തോ​​ൽ​​പ്പി​​ക്കാം രോ​​ഗ​​ങ്ങ​​ളെ അ​​ക​​റ്റാം

text_fields
bookmark_border
വേ​​ന​​ൽ​​ക്കാ​​ല ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​നം: ചൂ​​ടി​​നെ തോ​​ൽ​​പ്പി​​ക്കാം   രോ​​ഗ​​ങ്ങ​​ളെ അ​​ക​​റ്റാം
cancel

വേ​​ന​​ൽ എ​​ന്നു കേ​​ൾ​​ക്കു​​മ്പോ​​ഴേ പ​​ല​​ർ​​ക്കും പൊ​​ള്ളും. അ​​ത്യു​​ഷ്ണം പ​​ക​​ൽ സ​​മ​​യ​​ത്ത് പു​​റ​​ത്തു പോ​​കു​​മ്പോ​​ഴു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ, എ​​സി ത​​ണു​​പ്പി​​നും പു​​റ​​ത്തെ ചൂ​​ടി​​നും ഇ​​ട​​യി​​ൽ മാ​​റി​​മാ​​റി സ​​മ​​യം ചി​​ല​​വ​​ഴി​​ക്കു​​മ്പോ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന ആ​​രോ​​ഗ്യ പ്ര​​ശ്‍ന​​ങ്ങ​​ൾ തു​​ട​​ങ്ങി വേ​​ന​​ലു​​ണ്ടാ​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ൾ ഏ​​റെ.രാ​​ജ്യ​​മെ​​ങ്ങും വേ​​ന​​ൽ ക​​ന​​ക്കു​​മ്പോ​​ൾ ക്ഷീ​​ണം, ഡീ​​ഹൈ​​ഡ്രേ​​ഷ​​ൻ, സൂ​​ര്യാ​​ഘാ​​തം എ​​ന്നീ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും സാ​​ദ്ധ്യ​​യ​​ത​​യേ​​റു​​ന്നു. എ​​ന്നാ​​ൽ ചി​​ല മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ പാ​​ലി​​ച്ചാ​​ൽ ഇ​​തി​​ൽ പ​​ല ബു​​ദ്ധി​​മു​​ട്ടു​​ക​​ളും ഒ​​ഴി​​വാ​​ക്കാ​​നാ​​കും. ശ​​രീ​​ര​​ത്തി​​ലെ ജ​​ലാം​​ശ​​വും ത​​ണു​​പ്പും നി​​ല​​നി​​ർ​​ത്തു​​ക, സ​​ന്തു​​ലി​​ത​​മാ​​യ ആ​​ഹാ​​രം ക​​ഴി​​ക്കു​​ക തു​​ട​​ങ്ങി​​യ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​ന​​ത്തി​​നാ​​യി സ്വീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. വേ​​ന​​ൽ​​ക്കാ​​ലം ആ​​സ്വാ​​ദ്യ​​ക​​ര​​വും ആ​​രോ​​ഗ്യ​​ക​​ര​​വു​​മാ​​ക്കാ​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴി​​ചൂ​​ണ്ടു​​ക​​യാ​​ണ് അ​​ബു​​ദാ​​ബി എ​​ൽ​​എ​​ൽ​​എ​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ലെ വി​​ദ​​ഗ്ധ​​ർ


ത​​ല​​ച്ചൂ​​ട് കു​​റ​​യ്ക്കാ​​ൻ

ഡോ. ​​ജെ​​സ്സ്ലി​​ൻ ജോ​​സ​​ഫ്, ക​​ൺ​​സ​​ൾ​​ട്ട​​ൻ്റ് ന്യൂ​​റോ​​ള​​ജി

ശ​​രീ​​ര​​ത്തി​​നെ​​ന്ന​​പോ​​ലെ വേ​​ന​​ലി​​ൽ ത​​ല​​ച്ചോ​​റി​​നും വേ​​ണം അ​​ധി​​ക സം​​ര​​ക്ഷ​​ണം. ശ​​രീ​​ര​​ത്തി​​ൽ വെ​​ള്ളം കു​​റ​​യാ​​തെ സൂ​​ക്ഷി​​ക്കു​​ക ഏ​​റെ അ​​ത്യാ​​വ​​ശ്യം. വെ​​ള്ളം കു​​റ​​യു​​ന്ന​​ത് ബൗ​​ദ്ധി​​ക പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കാം. അ​​തു​​കൊ​​ണ്ട് എ​​പ്പോ​​ഴും കൈ​​വ​​ശം വ​​യ്ക്കു​​ക​​യും ദി​​വ​​സം മു​​ഴു​​വ​​ൻ അ​​ല്പാ​​ല്പം കു​​ടി​​ക്കു​​ക​​യും ചെ​​യ്യ​​ണം.

ചൂ​​ട് ത​​ള​​ർ​​ച്ച​​യും ത​​ല​​വേ​​ദ​​ന​​യും ഉ​​ണ്ടാ​​ക്കും. ഇ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ മ​​തി​​യാ​​യ ഉ​​റ​​ക്കം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യും എ​​യ​​ർ ക​​ണ്ടീ​​ഷ​​ണിം​​ഗ്, കൂ​​ളിം​​ഗ് ഫാ​​നു​​ക​​ൾ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്കു​​ക. സ്ഥി​​ര​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ നേ​​രി​​ടു​​മ്പോ​​ൾ, വ്യ​​ക്തി​​ഗ​​ത മാ​​ർ​​ഗ്ഗ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ​​ക്ക് ആ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​രു​​ടെ സ​​ഹാ​​യം തേ​​ടു​​ക.

മൂ​​ത്ര​​നാ​​ള​​ത്തി​​ലെ അ​​ണു​​ബാ​​ധ ത​​ട​​യാ​​ൻ

ഡോ. ​​മു​​ഹ​​മ്മ​​ദ് സ​​ഹീ​​ദ്, ക​​ൺ​​സ​​ൾ​​ട്ട​​ൻ്റ് യൂ​​റോ​​ള​​ജി

മൂ​​ത്ര​​നാ​​ള​​ത്തി​​ലെ അ​​ണു​​ബാ​​ധ സ്ത്രീ​​ക​​ളു​​ടെ മാ​​ത്രം പ്ര​​ശ്‌​​ന​​മാ​​ണെ​​ന്ന തെ​​റ്റി​​ധാ​​ര​​ണ പൊ​​തു​​വെ​​യു​​ണ്ട്. സ്ത്രീ​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ സാ​​ധാ​​ര​​ണ​​മാ​​ണെ​​ങ്കി​​ലും, രോ​​ഗ​​ബാ​​ധി​​ത​​രാ​​യ ആ​​രും മൂ​​ത്ര​​മൊ​​ഴി​​ക്കു​​മ്പോ​​ൾ എ​​രി​​യു​​ന്ന അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ടാം. എ​​ന്നാ​​ൽ ല​​ക്ഷ​​ണ​​ങ്ങ​​ളെ തി​​രി​​ച്ച​​റി​​യു​​ക​​യും വേ​​ഗ​​ത്തി​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്‌​​താ​​ൽ ഇ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​നാ​​കും. അ​​നി​​യ​​ന്ത്രി​​ത മൂ​​ത്ര​​മൊ​​ഴി​​ക്ക​​ൽ, മൂ​​ത്ര​​മൊ​​ഴി​​ക്കു​​മ്പോ​​ൾ എ​​രി​​ച്ചി​​ൽ, സ്ത്രീ​​ക​​ളി​​ൽ അ​​ടി​​വ​​യ​​ർ​​വേ​​ദ​​ന,പു​​രു​​ഷ​​ന്മാ​​രി​​ൽ ജ​​ന​​നേ​​ന്ദ്രി​​യ വേ​​ദ​​ന എ​​ന്നി​​വ മൂ​​ത്രാ​​ശ​​യ അ​​ണു​​ബാ​​ധ​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​കാം. ഈ ​​അ​​സ്വ​​സ്ഥ​​ത​​ക​​ൾ ജീ​​വി​​ത​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​ൻ യ​​ഥാ​​സ​​മ​​യം ചി​​കി​​ത്സ തേ​​ടു​​ക.

കൊ​​ടും ചൂ​​ടി​​ൽ ച​​ർ​​മ്മം സം​​ര​​ക്ഷി​​ക്കാ​​ൻ

ഡോ. ​​ബോ​​ബി കോ​​ശി, സ്പെ​​ഷ്യ​​ലി​​സ്റ്റ് ഡെ​​ർ​​മ​​റ്റോ​​ള​​ജി

വേ​​ന​​ൽ​​ക്കാ​​ല​​ത്ത് സൂ​​ര്യ​​പ്ര​​കാ​​ശം ആ​​രോ​​ഗ്യ കാ​​ര്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ണ്ട്. ച​​ർ​​മ സം​​ര​​ക്ഷ​​ണ​​ത്തി​​ൽ ആ​​ശ​​ങ്ക​​ക​​ൾ ഏ​​റു​​ന്ന കാ​​ല​​മാ​​യ​​തി​​നാ​​ൽ ഏ​​റെ ശ്ര​​ദ്ധ​​യും ക​​രു​​ത​​ലും ആ​​വ​​ശ്യം. ബ്രേ​​ക്ക്ഔ​​ട്ട്, വ​​ര​​ൾ​​ച്ച, സൂ​​ര്യാ​​ഘാ​​തം തു​​ട​​ങ്ങി ചൂ​​ടി​​ൽ ഇ​​റ​​ങ്ങി​​യാ​​ൽ നേ​​രി​​ടേ​​ണ്ട വെ​​ല്ലു​​വി​​ളി​​ക​​ൾ ഏ​​റെ. എ​​ന്നാ​​ൽ ദി​​ന​​ച​​ര്യ​​യി​​ൽ ചി​​ല മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യാ​​ൽ വേ​​ന​​ൽ​​ക്കാ​​ലം മു​​ഴു​​വ​​ൻ ച​​ർ​​മ്മ​​ത്തി​​ന് തി​​ള​​ക്കം നി​​ല​​നി​​ർ​​ത്താ​​നാ​​കും. വേ​​ന​​ലി​​ൽ വി​​ല​​മ​​തി​​ക്കാ​​നാ​​വാ​​ത്ത​​താ​​ണ് സ​​ൺ​​സ്ക്രീ​​ൻ. SPF 30 അ​​ല്ലെ​​ങ്കി​​ൽ ഉ​​യ​​ർ​​ന്ന ബ്രോ​​ഡ്-​​സ്പെ​​ക്‌​​ട്രം സ​​ൺ​​സ്‌​​ക്രീ​​ൻ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. പു​​റ​​ത്തു​​പോ​​കു​​ന്ന​​തി​​ന് അ​​ര മ​​ണി​​ക്കൂ​​ർ മു​​മ്പ് ഇ​​ത് പു​​ര​​ട്ടാം. ഓ​​രോ ര​​ണ്ട് മ​​ണി​​ക്കൂ​​റി​​ലും, പ്ര​​ത്യേ​​കി​​ച്ച് നീ​​ന്തു​​ക​​യോ വി​​യ​​ർ​​ക്കു​​ക​​യോ ചെ​​യ്‌​​താ​​ൽ വീ​​ണ്ടും ഇ​​ത് പു​​ര​​ട്ടു​​ക. ച​​ർ​​മ്മ​​ത്തി​​ലെ ജ​​ലാം​​ശം നി​​ല​​നി​​ർ​​ത്താ​​ൻ എ​​ണ്ണ ര​​ഹി​​ത​​മാ​​യ മോ​​യ്സ്ച​​റൈ​​സ​​റു​​ക​​ളാ​​ണ് തി​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത്. ച​​ർ​​മ്മ​​ത്തി​​ലെ മൃ​​ത​​കോ​​ശ​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്യാ​​നും തി​​ള​​ക്കം നി​​ല​​നി​​ർ​​ത്താ​​നും മൃ​​ദു​​വാ​​യ എ​​ക്സ്ഫോ​​ളി​​യേ​​ഷ​​ൻ ചെ​​യ്യാം. ന​​ന്നാ​​യി ജ​​ലാം​​ശം നി​​ല​​നി​​ർ​​ത്താ​​ൻ ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്കു​​ക. പു​​റ​​ത്തു പോ​​കു​​മ്പോ​​ൾ തൊ​​പ്പി വ​​യ്ക്കാം, സ​​ൺ​​ഗ്ലാ​​സ് ധ​​രി​​ക്കാം.

വേ​​ണം ആ​​രോ​​ഗ്യ നി​​യ​​ന്ത്ര​​ണം

ഡോ.​​ സു​​ചി​​ത്ര എ​​ൻ, സ്പെ​​ഷ്യ​​ലി​​സ്റ്റ് ഇ​​ൻ്റേ​​ണ​​ൽ മെ​​ഡി​​സി​​ൻ

പ്ര​​മേ​​ഹ​​വും ഹൃ​​ദ്രോ​​ഗ​​വും പോ​​ലു​​ള്ള രോ​​ഗ​​ങ്ങ​​ളെ ന​​മ്മു​​ടെ ജീ​​വി​​ത​​ത്തി​​ലെ സ​​ന്തോ​​ഷം ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്. ചെ​​റു​​തും ശാ​​ശ്വ​​ത​​വു​​മാ​​യ മാ​​റ്റ​​ങ്ങ​​ളി​​ലൂ​​ടെ ആ​​രോ​​ഗ്യ നി​​യ​​ന്ത്ര​​ണം നേ​​ടാ​​ൻ സാ​​ധി​​ക്കും. ഭ​​ക്ഷ​​ണ നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​യ്മ, വ്യാ​​യാ​​മം ഇ​​ല്ലാ​​ത്ത​​തു കാ​​ര​​ണ​​മു​​ള്ള പ്ര​​ശ്‍ന​​ങ്ങ​​ൾ എ​​ന്നി​​വ ല​​ളി​​ത​​മാ​​യ ജീ​​വി​​ത​​ശൈ​​ലീ മാ​​റ്റ​​ങ്ങ​​ളി​​ലൂ​​ടെ നി​​യ​​ന്ത്രി​​ക്കാ​​നാ​​വും. ലീ​​ൻ പ്രോ​​ട്ടീ​​നു​​ക​​ളും വൈ​​വി​​ധ്യ​​മേ​​റി​​യ പ​​ച്ച​​ക്ക​​റി​​ക​​ളും കൊ​​ണ്ട് ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് ആ​​ദ്യ​​പ​​ടി. ജ​​ലാം​​ശം ഏ​​റെ​​യു​​ള്ള പ​​ഴ​​ങ്ങ​​ൾ ക​​ഴി​​ക്കു​​ക. പ​​ഞ്ച​​സാ​​ര പാ​​നീ​​യ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കു​​ക. ന​​ട​​ന്നോ, സൈ​​ക്കി​​ൾ യാ​​ത്ര​​യി​​ലൂ​​ടെ​​യോ വ്യാ​​യാ​​മം ദി​​ന​​ച​​ര്യ​​യു​​ടെ ഭാ​​ഗ​​മാ​​ക്കു​​ക. നി​​ങ്ങ​​ളു​​ടെ ഡോ​​ക്ട​​റോ​​ട് സം​​സാ​​രി​​ച്ച് വ്യ​​ക്തി​​പ​​ര​​മാ​​യ പ്ലാ​​ൻ ത​​യ്യാ​​റാ​​ക്കി, അ​​ത് കൃ​​ത്യ​​മാ​​യി പാ​​ലി​​ച്ചാ​​ൽ ആ​​രോ​​ഗ്യ നി​​യ​​ന്ത്ര​​ണം അ​​നാ​​യാ​​സം ഉ​​റ​​പ്പി​​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summerhealth care
News Summary - Summer health care
Next Story