Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ത്യക്കാരുടെ...

ഇന്ത്യക്കാരുടെ ഹൃദയാരോഗ്യം ഗുരുതരാവസ്ഥയിൽ​: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി

text_fields
bookmark_border
ഇന്ത്യക്കാരുടെ ഹൃദയാരോഗ്യം ഗുരുതരാവസ്ഥയിൽ​: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി
cancel

കൊ​ച്ചി: ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ്രോ​ഗ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ ്​​ത്​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ണ്ണൂ​റി​ല​ധി​കം ഹൃ​ദ്രോ​ഗ ചി​കി​ത്സ​വി​ദ​ഗ്ധ​ ർ പ​ങ്കെ​ടു​ത്ത സി.​എ​സ്.​ഐ ഹാ​ര്‍ട്ട് ഫെ​യി​ല​ര്‍ സ​മ്മേ​ള​നം​ സ​മാ​പി​ച്ചു. കാ​ര്‍ഡി​യോ​ള​ജി​ക്ക​ല്‍ സൊ​സ ൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ്​ ര​ണ്ടു​ദി​വ​സ​ത്തെ രാ​ജ്യാ​ന്ത​ര ഹാ​ര്‍ട്ട് ഫെ​യി​ല​യ​ര്‍ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

ഈ ​മാ​സം എ​ട്ടു​മു​ത​ല്‍ 14 വ​രെ 25 സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഹൃ​ദ്രോ​ഗി​ക​ളു​ടെ രോ​ഗ​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​ഠ​ന​റി​പ്പോ​ര്‍ട്ട്​ സ​േ​മ്മ​ള​നം പു​റ​ത്തി​റ​ക്കി. റി​പ്പോ​ര്‍ട്ട് ആ​ശ്വാ​സ്യ​മാ​യ ചി​ത്ര​മ​ല്ല ന​ല്‍കു​ന്ന​തെ​ന്ന് കൗ​ണ്‍സി​ല്‍ ക​ണ്‍വീ​ന​ര്‍ ഡോ. ​അം​ബു​ജ് റോ​യ് പ​റ​ഞ്ഞു.

ഹൃ​ദ്രോ​ഗം മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് അ​ർ​ബു​ദ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​െ​ര​ക്കാ​ള്‍ താ​ര​ത​മ്യേ​ന ഹൃ​ദ്രോ​ഗം കൂ​ടു​ത​ലു​ള്ള​ത് ചെ​റു​പ്പ​ക്കാ​ര്‍ക്കാ​ണ്. ക​ഠി​ന ഹൃ​ദ​യാ​ഘാ​ത​ത്തി​​െൻറ അ​ന​ന്ത​ര​ഫ​ല​മാ​യി ഹൃ​ദ​യ​സ്​​തം​ഭ​നം സം​ഭ​വി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​വ​ല്ല -ഡോ. ​അം​ബു​ജ് റോ​യ് പ​റ​ഞ്ഞു.50 ശ​ത​മാ​നം രോ​ഗി​ക​ളി​േ​ല മു​ന്‍കൂ​ട്ടി രോ​ഗ​നി​ര്‍ണ​യം സാ​ധ്യ​മാ​കൂ​വെ​ന്ന് എ​യിം​സ്​ സീ​നി​യ​ര്‍ കാ​ര്‍ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​എ​സ്. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Healthy-Heart

ഹൃ​ദ​യാ​രോ​ഗ്യം നി​ല​നി​ര്‍ത്തു​ക​യാ​ണ് ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ​മാ​ര്‍ഗ​മെ​ന്നും ചി​ട്ട​യാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും വ്യാ​യാ​മ​വും വ​ഴി രോ​ഗം അ​ക​റ്റി​നി​ര്‍ത്താ​മെ​ന്നും സി.​എ​സ്.​ഐ നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​ ഡോ. ​എം.​കെ. ദാ​സ് പ​റ​ഞ്ഞു. ഹാ​ര്‍ട്ട് ഫെ​യി​ല​യ​ര്‍ മൂ​ലം ഒ​രു​വ​ര്‍ഷ​ത്തി​ല്‍ 30 ശ​ത​മാ​നം മ​ര​ണ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഡോ. ​എ. ജാ​ബി​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackcardiologymalayalam newsHealth News
News Summary - cardiological society warns india in high risk group -health news
Next Story