Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:56 AM GMT Updated On
date_range 14 Jun 2017 9:56 AM GMTപകർച്ച വ്യാധി പ്രതിേരാധത്തിന് കൺട്രോൾ റൂമുകൾ തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ ജില്ലകളിൽ പകർച്ചവ്യാധി പ്രതിരോധിക്കാൻ ജില്ല മെഡിക്കൽ ഒാഫിസുകളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും കൺേട്രാൾ റൂമുകൾ തുറന്നു. പനി സംബന്ധിച്ചുള്ള ദിവസേനയുള്ള സ്ഥിതിവിവരക്കണക്കുകൾ www.dhs.kerala.gov.inൽ ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ: അഡീഷനൽ പൊതുജനാരോഗ്യം ഇൻ ചാർജ് 9946105463.
14 ഡി.എം.ഒമാർ ജില്ല, ഒാഫിസ് നമ്പർ, മൊബൈൽ എന്നീ ക്രമത്തിൽ:
- തിരുവനന്തപുരം: 0471- 2471291, 2473257, 9946105472
- കൊല്ലം: 0474 2799299, 2795017, 9946105473
- പത്തനംതിട്ട: 0468 -2228220, 2220313, 2222642, 9946105475
- ആലപ്പുഴ: 0477- 2251650, 2252329, 9946105477
- ഇടുക്കി: 0486-2233030, 9946105481
- കോട്ടയം: 0481- 2562778, 2562923, 9946105479
- എറണാകുളം: 0484-2360802, 2369567, 9946105483
- തൃശൂർ: 0487- 2333242, 2333050, 9946105485,
- പാലക്കാട്: 0491- 2505189, 2505264, 9946105487
- മലപ്പുറം: 0483- 2736241, 2737857, 9946105489
- കോഴിക്കോട്: 0495-2370540, 2370494, 9946105491
- വയനാട്: 0493 -5240390, 524 1150, 9946105493, 9846823812
- കണ്ണൂർ: 0497- 2700194, 2700709, 9946105495
- കാസർകോട്: 0467 -2203118, 2209433, 9946105497, 9447013169
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story