Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമ​രു​ന്നു​ക​ള്‍ക്ക്...

മ​രു​ന്നു​ക​ള്‍ക്ക് നി​രോ​ധ​നം

text_fields
bookmark_border
മ​രു​ന്നു​ക​ള്‍ക്ക് നി​രോ​ധ​നം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം വി​വി​ധ മ​രു​ന്നു ഫോ​ര്‍മു​ലേ​ഷ​നു​ക​ളു​ടെ ഉ​ൽ​പാ​ദ​നം, വി​ല്‍പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​യി. Nimesulide +Levocetrizine, Ofloxacin+Ornidazole (Injection), Gemifloxacin +Ambroxol, Glucosamine + Ibuprofen, Etodolac + Paracetamol എ​ന്നീ മ​രു​ന്നു ഫോ​ര്‍മു​ലേ​ഷ​നു​ക​ള്‍ക്കാ​ണ് നി​രോ​ധ​നം. വി​ശ​ദ​മാ​യ ഗ​സ​റ്റ് വി​ജ്ഞാ​പ​നം www.dc.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്. 

സം​സ്​​ഥാ​ന​ത്തെ ചി​ല്ല​റ/​മൊ​ത്ത മ​രു​ന്നു വി​ല്‍പ​ന​ക്കാ​ര്‍, ആ​ശു​പ​ത്രി ഫാ​ര്‍മ​സി​ക​ള്‍, മ​റ്റു ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍ എ​ല്ലാം നി​രോ​ധി​ച്ച കോ​മ്പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളു​ടെ വി​ല്‍പ​ന ഉ​ട​ന്‍ നി​ര്‍ത്ത​ണ​മെ​ന്നും വി​ശ​ദാം​ശ​ങ്ങ​ള്‍ ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​റെ അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്​​ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു. നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ വി​ല്‍ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs bannedKerala News
News Summary - drugs banned in kerala
Next Story