Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവി​ശ​പ്പി​നെ...

വി​ശ​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന  മ​സ്​​തി​ഷ്​​ക കോ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
വി​ശ​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന  മ​സ്​​തി​ഷ്​​ക കോ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി
cancel

വാ​ഷി​ങ്​​​ട​ൺ: ​വി​ശ​ക്കു​ന്ന വ​യ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന മ​സ്​​തി​ഷ്​​ക​ത്തി​ലെ കോ​ശ​ങ്ങ​ളെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. െപാ​ണ്ണ​ത്ത​ടി​ക്ക​ും  പ്ര​മേ​ഹ​രോ​ഗ​ത്തി​നു​മു​ള്ള ചി​കി​ത്സ​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന ക​ണ്ടു​പി​ടി​ത്തം ന്യൂ​ജ​ഴ്​​സി​യി​ലെ പ്രി​ൻ​സ്​​ട​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ന​ട​ത്തി​യ​ത്.

വി​ശ​ക്കു​േ​മ്പാ​ൾ ആ​മാ​ശ​യ​ത്തി​ലു​ണ്ടാ​വു​ന്ന ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ൽ​​പാ​ദ​നം നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളെ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തു​ വ​ഴി ഭാ​വി​യി​ൽ വി​ശ​പ്പി​െ​ന നി​യ​ന്ത്രി​ക്കാ​നും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​​െൻറ അ​ള​വ്​ കു​റ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മ​സ്​​തി​ഷ്​​ക​ത്തി​ലെ ഇ​ത്ത​രം കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലൂ​ടെ ശ​രീ​ര​ഭാ​രം ഗ​ണ്യ​മാ​യി കു​റ​ക്കാ​നാ​വും.

അ​തേ​സ​മ​യം, ഇൗ ​ചി​കി​ത്സ​യി​ലൂ​ടെ വി​ശ​പ്പി​നെ മാ​ത്ര​മേ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും ഭ​ക്ഷ​ണ​ത്തോ​ടു​ള്ള വ്യ​ക്​​തി​യു​ടെ ആ​ർ​ത്തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ വി​ജ​യ​മാ​യി​രു​ന്നെ​ന്ന്​ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​അ​ല​ക്​​സാ​ണ്ട​ർ നെ​ക്​​ടോ പ​റ​ഞ്ഞു. പ്ര​മേ​ഹ​രോ​ഗ ചി​കി​ത്സ​യി​ൽ വി​പ്ല​വ​ക​ര​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​ൻ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObesityhungercellsbrainHealth News
News Summary - Hunger-controlling’ cells discovered in the brain may lead to new way to treat obesity
Next Story