Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2019 10:47 PM IST Updated On
date_range 3 March 2019 10:47 PM ISTമാസം തികയാത്ത പ്രസവം നേരേത്ത കണ്ടെത്താം
text_fieldsbookmark_border
ബോസ്റ്റൺ: പ്രസവസമയത്തെ സങ്കീർണതകളെ നേരത്തേയുള്ള രക്തപരിശോധനയിലൂടെ കണ്ടെ ത്തി ലഘൂകരിക്കാനാവുമെന്ന് ഗവേഷകർ. 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും മാസം തികയാത്തവയാണ്.
ഇത്തരം പ്രസവങ്ങളെ നേരേത്ത പ്രവചിക്കാൻ മാതാവിെൻറ രക്തപരിശോധന വഴി കഴിയുമെന്നാണ് യു.എസിലെ വിമൻസ് ഹോസ്പിറ്റലിലെ ഒരുപറ്റം ഗവേഷകർ പറയുന്നത്. രക്തത്തിലെ സൂക്ഷ്മകണങ്ങൾ ആണത്രെ ഇതിനു സഹായിക്കുന്നത്. അമേരിക്കൻ ജേണലായ ‘ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി’യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story