Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപന്നിപ്പനി:...

പന്നിപ്പനി: മധ്യപ്രദേശിൽ 2019ൽ മരിച്ചത്​ 41 പേർ

text_fields
bookmark_border
swine-flu
cancel

ഇൻഡോർ: മധ്യപ്രദേശിൽ പന്നിപ്പനി ബാധിച്ച്​ ഈ വർഷം 41ഓളം ആളുകൾ മരിച്ചു. ജനുവരി മുതൽ പരിശോധനക്കയച്ച 644 സാമ്പിളുകളിൽ 152 പേർക്കും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്​.

പത്ത്​ പേരുടെ പരിശോധനാഫലം വരാനുണ്ട്​. പന്നിപ്പനി മൂലം മരിച്ച 41 പേരിൽ 20 പേരും ഇൻഡോറുകാരാണെന്ന്​ ഇൻഡോർ ചീഫ്​ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പനി ക്ലിനിക്കുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും ഇവിടെ രോഗികൾക്ക്​ പ്രാഥമിക ശുശ്രൂഷകൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmadhya pradeshindoreswine flumalayalam news
News Summary - swine flu; 41 dead in 2019 due to swine fiu in Madhya pradesh -india news
Next Story