Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഅൽസലാമ പോളിക്ലിനിക്...

അൽസലാമ പോളിക്ലിനിക് നേത്രരോഗ പരിശോധന ക്യാമ്പ്

text_fields
bookmark_border
അൽസലാമ പോളിക്ലിനിക് നേത്രരോഗ പരിശോധന ക്യാമ്പ്
cancel
camera_alt

അ​ൽ​സ​ലാ​മ പോ​ളി​ക്ലി​നി​ക് മ​ബേ​ല സം​ഘ​ടി​പ്പി​ച്ച നേ​ത്ര​രോ​ഗ

പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ​നി​ന്ന്​

മ​ബേ​ല: ലോക കാഴ്ചദിനത്തിൽ മബേല അൽസലാമ പോളിക്ലിനിക് മാൾ ഓഫ്​ മസ്കത്തിലെ ലുലുവിൽ നേത്രരോഗ പരിശോധന ക്യാമ്പ്​ സംഘടിപ്പിച്ചു. അൽസലാമയിലെ നേത്രരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഇംറാൻ രോഗികളെ പരിശോധിച്ചു. നേത്രരോഗങ്ങൾ കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിന് പ്രധാനകാരണം ആരംഭത്തിൽതന്നെ അറിയാതെ പോകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പ് നടത്തിപ്പിന് സഹായങ്ങൾ ചെയ്ത ലുലു മാനേജർ ഇബ്രാഹിമിന് അൽസലാമ പോളിക്ലിനിക് ഡയറക്ടർ സിദ്ദീഖ് മങ്കടയും മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലിയും നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlsalamaEye Disease Checkup Camp
News Summary - Alsalama Polyclinic Eye Disease Checkup Camp
Next Story