Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_right​ഐ.എം.എ നിലപാട്​...

​ഐ.എം.എ നിലപാട്​ പ്രതിഷേധാർഹം -ക്യൂഫ

text_fields
bookmark_border
​ഐ.എം.എ നിലപാട്​ പ്രതിഷേധാർഹം -ക്യൂഫ
cancel

തിരുവനന്തപുരം: ഹോമിയോ പ്രതിരോധമരുന്ന്​ നിരോധിക്കണമെന്ന ​െഎ.എം.എ പ്രസിഡൻറ്​ ഡോ. സുൾഫിയുടെ നിലപാട്​ പ്രതിഷേധാർഹവും ഹോമിയോപ്പതി ഡോക്​ടർമാരെ അധിക്ഷേപിക്കുന്നതിന്​ തുല്യവുമാണെന്ന്​ ക്വാളിഫൈഡ്​ പ്രൈവറ്റ്​ ഹോമിയോപത്​സ്​ ആസോസിഷേൻ (ക്യൂഫ). 

കേ​ന്ദ്ര ആയുഷ്​ വകുപ്പി​​െൻറ നിർദേശ പ്രകാരവും കേന്ദ്രസർക്കാറി​​െൻറ സമ്മതത്തോടെയുമാണ് ഹോമിയോ ഇമ്മ്യൂൺ ബൂസ്​റ്റർ മരുന്ന്​ നൽകുന്നത്​. പ്രസ്​താവന പിൻവലിച്ച്​ മാപ്പുപറയണമെന്ന് ക്യൂഫ സംസ്​ഥാന പ്രസിഡൻറ്​ ​ ഡോ. മുഹമ്മദ്​ ആഷിഖ്​, ജനറൽ സെക്രട്ടറി ഡോ.എം.എസ്.​ സുഭാഷ്​ എന്നിവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsimaAllopathyhomeo
News Summary - qpha against ima
Next Story