Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഅ​ടി​പൊ​ളി...

അ​ടി​പൊ​ളി ജീ​വി​ത​ത്തി​ന് റോ​ബി​ൻ ശ​ർ​മ​യു​ടെ 10 മ​ന്ത്ര​ങ്ങ​ൾ

text_fields
bookmark_border
അ​ടി​പൊ​ളി ജീ​വി​ത​ത്തി​ന് റോ​ബി​ൻ ശ​ർ​മ​യു​ടെ 10 മ​ന്ത്ര​ങ്ങ​ൾ
cancel

ജീ​വി​തം ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ നേ​തൃ​പ​രി​ശീ​ല​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ റോ​ബി​ൻ ശ​ർ​മ പ​ങ്കു​വെ​ക്കു​ന്ന 10 നി​ർ​ദേ​ശ​ങ്ങ​ൾ ഇ​താ...

  1. വാ​ക്കു​പാ​ലി​ക്കു​ക. ഇ​ത് നി​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കും. അ​വ​സ​ര​ങ്ങ​ൾ നി​ങ്ങ​ളെ​ത്തേ​ടി വ​രും
  2. ദി​വ​സ​വും കു​റ​ച്ചെ​ങ്കി​ലും ന​ട​ക്കു​ക. ആ​രോ​ഗ്യ സം​ര​ക്ഷ​ണം മാ​ത്ര​മ​ല്ല, മ​ന​സ്സി​നും സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ് ന​ട​ത്തം.
  3. ചെ​റി​യ കാ​ര്യ​ത്തെ കാ​ടു​ക​യ​റി ചി​ന്തി​ച്ച് വ​ലു​താ​ക്ക​രു​ത്. വി​ശാ​ല​മാ​യി നോ​ക്കി​ക്ക​ണ്ട് സ​ന്തോ​ഷ​മാ​യി​രി​ക്കു​ക
  4. എ​ന്ത് ചെ​യ്യു​മ്പോ​ഴും 100 ശ​ത​മാ​നം അ​ർ​പ്പി​ക്കു​ക. ഏ​റ്റ​വും ഗം​ഭീ​ര​മാ​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നി​രി​ക്കെ, എ​ന്തി​ന് ഒ​രു​വി​ധം ഒ​പ്പി​ച്ച് തൃ​പ്തി​പ്പെ​ട​ണം
  5. ദി​വ​സ​വും വൈ​കീ​ട്ട് ഒ​രു മ​ണി​ക്കൂ​ർ വാ​യി​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ക. അ​റി​വും പ​ദ​സ​മ്പ​ത്തും വ​ർ​ധി​പ്പി​ക്കാ​നും കാ​ഴ്ച​പ്പാ​ട് വി​ശാ​ല​മാ​ക്കാ​നും അ​തു​പ​ക​രി​ക്കും
  6. നി​ങ്ങ​ളെ വേ​ദ​നി​പ്പി​ച്ച​വ​ർ​ക്ക് മാ​പ്പു​ന​ൽ​കു​ക. പ​ഴ​യ​തെ​ല്ലാം മ​റ​ന്ന് നാ​ളെ​യു​ടെ ന​ന്മ​ക്കാ​യി ഇ​ന്ന് ന​ന്നാ​യി ജീ​വി​ക്കു​ക
  7. നേ​ര​ത്തെ എ​ഴു​ന്നേ​റ്റ് ദി​ന​ച​ര്യ തു​ട​ങ്ങു​ക. അ​ത് നി​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​രെ​ക്കാ​ൾ മു​ൻ​തൂ​ക്കം ന​ൽ​കും. പ്രാ​ർ​ഥ​ന​ക്കും അ​ന്ന് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും പു​ല​ർ​ച്ചെ പ​റ്റി​യ സ​മ​യ​മാ​ണ്.
  8. നി​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ചെ​യ്യു​ക. പി​ന്നെ ഒ​ന്നും പേ​ടി​ക്കാ​നു​ണ്ടാ​കി​ല്ല. റി​സ്ക് എ​ടു​ക്കാ​തെ വ​ള​രാ​നാ​കി​ല്ലെ​ന്ന് അ​റി​യു​ക.
  9. വ്യ​ക്തി​ജീ​വി​ത​ത്തി​ലും പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​ത്തി​ലും പ​ര​മാ​വ​ധി മ​റ്റു​ള്ള​വ​രെ കേ​ൾ​ക്കാ​ൻ ശ്ര​മി​ക്കു​ക.
  10. പ്ര​ശ്ന​ങ്ങ​ളോ​ട് പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കാ​തെ അ​വ​യെ നേ​രി​ടാ​ൻ പ​ഠി​ക്കു​ക. തെ​റ്റു​ക​ളി​ൽ​നി​ന്ന് പാ​ഠം പ​ഠി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robin SharmaSuccessful Life
News Summary - Robin Sharma's 10 mantras for a successful life
Next Story