Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightരണ്ട്- 18 വയസ്സുകാരിൽ...

രണ്ട്- 18 വയസ്സുകാരിൽ കോവാക്സിൻ ബൂസ്റ്റർ പരീക്ഷണത്തിന് അനുമതി തേടി

text_fields
bookmark_border
രണ്ട്- 18 വയസ്സുകാരിൽ കോവാക്സിൻ ബൂസ്റ്റർ പരീക്ഷണത്തിന് അനുമതി തേടി
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ര​ണ്ട്- 18 വ​യ​സ്സു​കാ​രി​ൽ കോ​വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ് പ​രീ​ക്ഷ​ണ​ത്തി​ന് ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി.​സി.​ജി.​ഐ)​യു​ടെ അ​നു​മ​തി തേ​ടി നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്.ര​ണ്ട് മു​ത​ൽ 18 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ ബൂ​സ്റ്റ​ർ ഡോ​സ് ര​ണ്ടും മൂ​ന്നും ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ക​മ്പ​നി ഏ​പ്രി​ൽ 29നാ​ണ് ഡി.​സി.​ജി.​ഐ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സ്, പ​ട്ന എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​റി​ട​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

15 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നി​ല​വി​ൽ കോ​വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്. ആ​റ്-18 വ​യ​സ്സു​കാ​ർ​ക്ക് കോ​വാ​ക്സി​ൻ ന​ൽ​കാ​ൻ അ​ടു​ത്തി​ടെ ഡി.​സി.​ജി.​ഐ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat biotechCovaxinbooster
Next Story