Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightബൂസ്​റ്റർ ഡോസുകൾ...

ബൂസ്​റ്റർ ഡോസുകൾ സുരക്ഷിതവും പ്രതിരോധം ഉണ്ടാക്കുന്നതുമാണെന്ന്​ പഠനം

text_fields
bookmark_border
ബൂസ്​റ്റർ ഡോസുകൾ സുരക്ഷിതവും പ്രതിരോധം ഉണ്ടാക്കുന്നതുമാണെന്ന്​ പഠനം
cancel

ന്യൂഡൽഹി: കോവിഡിനെതിരെ നേരത്തെ രണ്ടു ഡോസ്​ ആസ്​ട്രസെനക, ഫൈസർ വാക്​സിൻ എടുത്തവർക്ക്​, വ്യത്യസ്​ത ബൂസ്​റ്റർ ഡോസുകൾ സുരക്ഷിതവും പ്രതിരോധം ഉണ്ടാക്കുന്നതുമാണെന്ന്​ പഠനം. 'ദ ലാൻസെറ്റ്​ ജേണലി'ൽ ആണ്​ ഗവേഷകർ ഇങ്ങനെ പറയുന്നത്​.

79 മുതൽ 90 ശതമാനം വരെ സംരക്ഷണമുണ്ടാകും എന്ന്​ ഇവർ വ്യക്തമാക്കുന്നു. വാക്​സിൻ എല്ലാ കാല​ത്തേക്കുമുള്ള സംരക്ഷണം നൽകുന്നില്ല എന്നതിനാലാണ്​ ബൂസ്​റ്റർ ഡോസുകൾ നൽകുന്നത്​.

ബൂസ്​റ്റർ ഡോസ്​ നൽകു​​മ്പോഴുണ്ടാകുന്ന സുരക്ഷ, പ്രതിരോധ സ്​ഥിതി, പാർശ്വഫലം തുടങ്ങിയ കാര്യങ്ങളും ഗവേഷകർ വിലയിരുത്തി. 'ആസ്​ട്ര​ സെനേക', 'ഫൈസർ-ബയോൻടെക്​' 'നോവവാക്​സ്​', 'ജാൻസ്​സെൻ', 'മൊഡേണ', 'വാൽനെവ', 'ക്യുറെവാക്​' വാക്​സിനുകളെ അടിസ്​ഥാനമാക്കിയാണ്​ പഠനം.

ഈ വാക്​സിനുകളെല്ലാം മൂന്നാം ഡോസിനും സുരക്ഷിതമാണ്​. ചെറുതായി ക്ഷീണമുണ്ടാകാം. കു​ത്തിവെപ്പെടുത്ത സ്​ഥലത്ത്​ വേദനക്കും സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - Booster dose of Covid vaccines is safe and increases immunity
Next Story