Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ് പ്രോട്ടോകോൾ...

കോവിഡ് പ്രോട്ടോകോൾ പുനഃക്രമീകരിക്കണം -എ​ച്ച്.​യു.​എം

text_fields
bookmark_border
homeopathy
cancel

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ ചി​കി​ത്സ പ്രോ​ട്ടോ​കോ​ൾ കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പിെൻറ മാ​ർ​ഗ​രേ​ഖ​ക്ക് അ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ഹോ​മി​യോ​പ​തി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​യ ഹോ​മി​യോ​പ​തി​ക് യു​നൈ​റ്റ​ഡ് മൂ​വ്മെൻറ്​ -കേ​ര​ള (എ​ച്ച്.​യു.​എം) ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​മി​യോ​പ​തി ഉ​ൾ​പ്പെ​ടെ എ​ല്ലാ വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​ക​ളു​ടെ​യും സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടുത്തണം. എ​ല്ലാ മാ​സ​വും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ഫ​ല​പ്ര​ദ​മാ​യി ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും വേ​ണം -എ​ച്ച്.​യു.​എം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathyCovid ProtocolH.U.M
Next Story