Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right...

മ​സി​ലു​പി​ടി​ക്കേ​ണ്ട.. സൈ​ക്കി​ളാ​ണ് ഉ​ത്ത​മം

text_fields
bookmark_border
മ​സി​ലു​പി​ടി​ക്കേ​ണ്ട.. സൈ​ക്കി​ളാ​ണ്   ഉ​ത്ത​മം
cancel

സൈ​ക്കി​ൾ സ​വാ​രി വെ​റു​മൊ​രു സ​വാ​രി മാ​ത്ര​മ​ല്ല. പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത എ​യ്‌​റോ​ബി​ക് വ്യാ​യാ​മം കൂ​ടി​യാ​ണ്. കൈ​കാ​ലു​ക​ളും ശ​രീ​ര​വും ഒ​രു​പോ​ലെ ബാ​ല​ന്‍സ് ചെ​യ്യ​പ്പെ​ടു​ക​യും മ​സി​ലു​ക​ളു​ടെ ക്ഷ​മ​ത ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന വ്യാ​യാ​മം. ഫി​റ്റ്ന​സി​നാ​യി ജി​മ്മു​ക​ളി​ലും മ​റ്റും കീ​ശ​കാ​ലി​യാ​ക്കി മ​ണി​ക്കൂ​റു​ക​ൾ ചി​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്കൊ​രു എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് സൈ​ക്കി​ൾ സ​വാ​രി.

ഓ​ട്ടം, ന​ട​ത്തം, നീ​ന്ത​ൽ തു​ട​ങ്ങി നി​ര​വ​ധി വ്യാ​യാ​മ മു​റ​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന ശാ​രീ​രി​ക ക്ഷ​മ​ത ഒ​രൊ​റ്റ സൈ​ക്കി​ൾ സ​വാ​രി​യി​ലൂ​ടെ കൈ​വ​രും. മ​സി​ലു​ക​ളും സ​ന്ധി​ക​ളും ശ​ക്ത​മാ​കു​ന്ന​തി​ലൂ​ടെ ശ​രീ​ര​സൌ​ന്ദ​ര്യ​വും ആ​രോ​ഗ്യ​വും വ​ർ​ദ്ധി​പ്പി​ക്കു​ന്ന ഒ​റ്റ​മൂ​ലി.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health tipscycling
News Summary - cycling maintain your health
Next Story