Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവോവാക്സ് മൂന്നാംഘട്ട...

കോവോവാക്സ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

text_fields
bookmark_border
covid vaccine
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന​വ​ർ​ക്ക് ബൂ​സ്റ്റ​ർ​ഡോ​സാ​യി 'കോ​വോ​വാ​ക്സ്' ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി.​സി.​ജി.​ഐ) പു​ണെ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് അ​നു​മ​തി ന​ൽ​കി.

മൂ​ന്ന് മാ​സം മു​മ്പ് കോ​വാ​ക്സി​ൻ അ​ല്ലെ​ങ്കി​ൽ കോ​വി​ഷീ​ൽ​ഡ് ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സാ​യി കോ​വോ​വാ​ക്സ് പ​രീ​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര വി​ദ​ഗ്ധ​സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നും 12-17 പ്രാ​യ​ക്കാ​ർ​ക്ക് ഉ​പാ​ധി​ക​ൾ​ക്ക് വി​ധേ​യ​മാ​യും കോ​വോ​വാ​ക്സ് ന​ൽ​കാ​ൻ രാ​ജ്യ​ത്ത് അ​നു​മ​തി​യു​ണ്ട്.

അ​തേ​സ​മ​യം, സ​മ്പൂ​ർ​ണ വാ​ക്സി​ൻ യ​ജ്ഞ​ത്തി​ൽ കോ​​വോ​വാ​ക്സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ പു​ണെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് സി​ങ്ങാ​ണ് കോ​വോ​വാ​ക്സ് പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clinical trialCOVID vaccineCovovax
News Summary - drugs regulator gives nod to phase-3 clinical trial of COVID vaccine Covovax
Next Story