Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2021 12:06 PM IST Updated On
date_range 25 Sept 2021 12:06 PM IST29,616 പേര്‍ക്ക്കൂടി കോവിഡ്; 290 മരണം
text_fieldsbookmark_border
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 29,616 പേര്‍ക്ക്കൂടി കോവിഡ്-19 ബാധിച്ചു. 290 മരണവും കോവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ, കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,01,442 ആയി.
28,046 പേര്‍ ഇന്നലെ കോവിഡ് മുക്തരാകുകയും ചെയ്തു. ആകെ 15,92,421 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
കേരളത്തില്‍ നിന്ന് മാത്രം 17,983 പുതിയ കോവിഡ് കേസുകളും 127 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story