Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightശ​ബ്ദ​മ​ലി​നീ​ക​ര​ണം...

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം

text_fields
bookmark_border
ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം
cancel

ശബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​നം. ട്രാ​ഫി​ക് ശ​ബ്ദം 10 ഡ​സി​ബ​ൽ വ​ർ​ധി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത 3.2 ശ​ത​മാ​നം കൂ​ടു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​ത്യേ​കി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ ശ​ബ്ദം മൂ​ലം ഉ​റ​ക്കം ത​ട​സ്സ​പ്പെ​ടു​ന്ന​തും ഉ​റ​ക്കം കു​റ​യു​ന്ന​തും ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ സ്ട്രെ​സ് ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കും. അ​ത് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തി​നും ര​ക്ത​ക്കു​ഴ​ൽ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും. ജ​ർ​മ​നി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെൻറ​ർ മെ​യി​ൻ​സി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ തോ​മ​സ് മ്യൂ​ൻ​സെ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. റെ​യി​ൽ​വേ, റോ​ഡ് അ​ധി​കൃ​ത​ർ ശ​ബ്ദ മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ഠ​നം നി​ർ​ദേ​ശി​ക്കു​ന്നു. ശ​ബ്‌​ദം കു​റ​ക്കു​ന്ന വ​സ്തു​ക്ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക, ​ഡ്രൈ​വി​ങ് വേ​ഗ​ത​യു​ടെ നി​യ​ന്ത്ര​ണം, കു​റ​ഞ്ഞ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ശ​ബ്ദം കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ​പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും അ​തു​വ​ഴി ശ​ബ്ദം കു​റ​ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും ഗ​വേ​ഷ​ക​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HeartNoise pollutionHealth News
News Summary - Noise pollution is harmful to the heart
Next Story