Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ventilator
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോ​വി​ഡ്...

കോ​വി​ഡ് ബാ​ധി​ത​രി​ല്‍ പ്രാ​ണ​വാ​യു കു​റ​യു​ന്നു; വെൻറി​ലേ​റ്റ​ർ ആവശ്യമായി വരുന്നവരിലധികവും യുവാക്കൾ

text_fields
bookmark_border

കൊ​ല്ലം: മു​ന്‍കാ​ല​ങ്ങ​ളി​ല്‍നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി യു​വാ​ക്ക​ളി​ലും മ​ധ്യ​വ​യ​സ്‌​ക​രി​ലും രോ​ഗ​വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​തി​ജാ​ഗ്ര​ത​യാ​ണ് ഈ ​സ​ന്ദ​ര്‍ഭ​ത്തി​ല്‍ ആ​വ​ശ്യ​മെ​ന്നും കൊല്ലം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു. ശ​രീ​ര​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം‍.

ഐ.​സി.​യു​വി​ലും വെൻറി​ലേ​റ്റ​റി​ലും പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളി​ല്‍ അ​ധി​ക​വും 30 വ​യ​സ്സി​ന് താ​ഴെയുള്ളവരാണ്. പ്രാ​യ​മേ​റി​യ​വ​രി​ലും ഓ​ക്‌​സി​ജ​െൻറ അ​ള​വ് കു​റ​യു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​സ്സാ​ര​മാ​യി കാ​ണ​രു​ത്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, ക​ര​ള്‍രോ​ഗം എ​ന്നിവ ഉ​ള്ള​വ​ര്‍ യാ​ത്ര​ക​ള്‍ പ​രാ​മ​വ​ധി ഒ​ഴി​വാ​ക്ക​ണം. വി​ദ​ഗ്ധ ചി​കി​ത്സാ​സേ​വ​ന​ത്തി​നാ​യി ഇ-​സ​ഞ്ജീ​വ​നി സേ​വ​നം തേ​ടു​ക​യോ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ചി​കി​ത്സ​ക​ള്‍ മാ​ര്‍ഗ നി​ദേ​ശ​മ​നു​സ​രി​ച്ച് ചെ​യ്യു​ക​യും വേ​ണം.

60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും കു​ട്ടി​ക​ളും ഗ​ര്‍ഭി​ണി​ക​ളും ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്. സാ​മൂ​ഹി​ക ശ​രി​ദൂ​രം എ​ന്ന​ത് ഒ​രു ജീ​വി​ത​ശൈ​ലി​യാ​യി വ​ള​ര്‍ത്തു​ക​യും വേ​ണം. ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ം ക​ണ്ടാ​ല്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ventilator#Covid19
News Summary - Shortness of breath in cod victims; Most of the people who enter the ventilator are young people
Next Story