Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവ്യാജ ഫാർമസിസ്റ്റുകളെ...

വ്യാജ ഫാർമസിസ്റ്റുകളെ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ ന​ട​ത്തു​ന്ന​ത്​ ര​ജി​സ്‌​ട്രേ​ഡ് ഫാ​ര്‍മ​സി​സ്റ്റു​ക​ള്‍ത​ന്നെ​യാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ​യും ഫാ​ര്‍മ​സി കൗ​ണ്‍സി​ലി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍പ്പ​ടെ വ്യാ​ജ ഫാ​ര്‍മ​സി​സ്റ്റു​ക​ള്‍ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി പ​ട്​​ന ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ സു​പ്രീം​കോ​ട​തി പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​ണെ​ന്നും വ്യാ​ജ ഫാ​ര്‍മ​സി​സ്റ്റു​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ആ​പ​ത്താ​ണെ​ന്നും ഇ​വ​രെ ത​ട​യാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ക​ര്‍ശ​ന ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ച​ത്. ​ഹ​ര​ജി സു​പ്രീം​കോ​ട​തി പു​നഃ​സ്ഥാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacists
News Summary - States' responsibility to stop fake pharmacists -Supreme Court
Next Story