Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 7:34 PM IST Updated On
date_range 21 May 2022 7:34 PM ISTതമിഴ്നാട്ടിൽ ഒമിക്രോൺ ബിഎ 4 വകഭേദം; രാജ്യത്തെ രണ്ടാമത്തെ കേസ്
text_fieldsbookmark_border
Listen to this Article
ചെന്നൈ: തമിഴ്നാട്ടിൽ ഒമിക്രോൺ ബി.എ വകഭേദം സ്ഥിരീകരിച്ചു. ചെങ്കൽപ്പട്ട് നവലൂർ സ്വദേശിനിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നവലൂരിലെ 45കാരിയായ അമ്മക്കും 19കാരിയായ മകൾക്കും കോവിഡ് ബാധിച്ചിരുന്നു.
ഇവരുടെ സാമ്പ്ളുകൾ ജനിതക ശ്രേണീകരണം നടത്തിയപ്പോഴാണ് അമ്മക്ക് ബിഎ 2 വകഭേദവും മകൾക്ക് ബിഎ 4 വകഭേദവും കണ്ടെത്തിയത്.
COVID-19 | Tamil Nadu reports first case of Omicron BA.4 variantമേയ് 20ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഹൈദരാബാദിലെത്തിയ വ്യക്തിക്കാണ് ആദ്യമായി ബിഎ 4 വകഭേദം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story