Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightക്ഷ​യ​രോ​ഗ നി​ര​ക്ക്...

ക്ഷ​യ​രോ​ഗ നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ

text_fields
bookmark_border
ക്ഷ​യ​രോ​ഗ നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ
cancel

ദു​ബൈ: ക്ഷ​യ​രോ​ഗം ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക​ത്ത്​ യു.​എ.​ഇ മു​ൻ​നി​ര​യി​ലെ​ന്ന്​ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു. രോ​ഗം ത​ട​യു​ന്ന​തി​ന്​ പ്രാ​ദേ​ശി​ക ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച്​ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നേ​ട്ട​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ർ​ച്ച് 24ന് ​ലോ​ക ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘അ​തെ, ന​മു​ക്ക് ടി.​ബി അ​വ​സാ​നി​പ്പി​ക്കാം!’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ദി​നം ആ​ച​രി​ക്കു​ന്ന​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​ക്ഷ​മാ​യ ഫോ​ളോ​അ​പ് സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ക​യും ഫ​ല​പ്ര​ദ​മാ​യ ക്ഷ​യ​രോ​ഗ മ​രു​ന്നു​ക​ൾ നി​ര​ന്ത​രം വി​ത​ര​ണം​ചെ​യ്യു​ന്നു​മു​ണ്ട്. ക്ഷ​യ​രോ​ഗ വി​ദ​ഗ്ധ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും രോ​ഗ​നി​ർ​ണ​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​മു​ണ്ട്. കൂ​ടാ​തെ പ്ര​തി​രോ​ധ ന​ട​പ​ടി​യാ​യി കു​ട്ടി​ക​ൾ​ക്ക് ജ​ന​ന​സ​മ​യ​ത്ത് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തെ​ല്ലാം രോ​ഗ​ത്തെ തു​ട​ച്ചു നീ​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUAETuberculosis Rate
News Summary - UAE Among Countries With Lowest Tuberculosis Rates
Next Story