ആരോഗ്യത്തോടു കൂടിയ യുവത്വം നിലനിർത്താൻ O2Live കാപ്സ്യൂൾ
text_fieldsനമ്മുടെ പുതിയ ജീവിതരീതി, ഫാസ്റ്റ്ഫുഡ്, മലിനീകരണം, ഉറക്കശീലങ്ങൾ, വ്യായാമക്കുറവ് എന്നിവ മൂലം ശരീരത്തിൽ ഫ്രീ റാഡിക്കൽസ് രൂപം കൊള്ളും. അതു നമ്മുെട പ്രതിരോധശേഷിയെ കുറക്കും. കൂടാതെ പ്രായക്കൂടുതൽ, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകും. ഇതിന് പരിഹാരമായിട്ടാണ് നമ്മുടെ ശരീരത്തിന് O2Live വേണ്ടി വരുന്നത്.
O2Liveൽ അടങ്ങിയിരിക്കുന്ന സ്ക്വാലിൻ നമ്മുടെ ഓരോ കോശങ്ങളിലും ഓക്സിജൻ എത്തിക്കാനും അതുവഴി ഒാരോ അവയവങ്ങളെയും കൃത്യമായി പ്രവർത്തിക്കുവാനും സഹായിക്കുന്നു. നമ്മുടെ പ്രതിരോധശക്തി വർധിപ്പിക്കാനും കൊളസ്േട്രാൾ നിയന്ത്രിക്കാനും ആരോഗ്യം നിലനിർത്താനും ഇത് ഇടയാക്കുന്നു. ദിവസവും ഭക്ഷണത്തിനുശേഷം രണ്ട് ഗുളിക വീതമാണ് കഴിക്കേണ്ടത്. എല്ലാ പ്രമുഖ മെഡിക്കൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.
നാച്യുറൽ ആന്‍റി-ഓക്സിഡന്റ് ആണ് സ്ക്വാലിൻ. അത് കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും ഡി.എൻ.എ തകരാറിലാകാതിരിക്കാനും ചർമ്മ സംരക്ഷണത്തിനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 04844019888, 8075111312. വെബ്സൈറ്റ്: thelifekart.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.