Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 9:53 AM GMT Updated On
date_range 8 Jun 2018 9:53 AM GMTഉറക്കച്ചടവിൽ വണ്ടിയെടുക്കല്ലേ
text_fieldsbookmark_border
റമദാൻ അവസാന രാത്രികളിൽ പ്രാർഥനകൾക്ക് കൂടുതൽ സമയം ചിലവഴിക്കുന്നവരാണ് അധികവും. കുറഞ്ഞ ഉറക്കത്തിനു ശേഷം ക്ഷീണം വിട്ടുമാറാതെ വാഹനമോടിക്കുന്നത് വലിയ അപകടത്തിന് വഴിവെക്കും. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നവരും ഉച്ച തിരിഞ്ഞ് പോരുേമ്പാഴും ഉറക്കം വരാതെ ഒാടിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെന്നാൽ മാത്രം വാഹനമെടുക്കുക. ഒാർക്കുക, നമ്മുടെയും സഹജീവികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story