Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right1908 മോ​ഡ​ൽ ഹാ​ർ​ലി;...

1908 മോ​ഡ​ൽ ഹാ​ർ​ലി; വി​ല 7.71 കോ​ടി

text_fields
bookmark_border
Harley Davidson
cancel
camera_alt

1908 മോ​ഡ​ൽ ഹാ​ർ​ലി ​ഡേ​വി​ഡ്സ​ൺ

വാ​ഷി​ങ്ട​ൺ: ലേ​ല​ത്തി​ൽ വി​റ്റ ഏ​റ്റ​വും വി​ല​കൂ​ടി​യ ബൈ​ക്കാ​യി മാ​റി 1908 മോ​ഡ​ൽ ഹാ​ർ​ലി ​ഡേ​വി​ഡ്സ​ൺ. അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 9.35 ല​ക്ഷം ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 7.71 കോ​ടി രൂ​പ) സ്ട്രാ​പ് ടാ​ങ്ക് ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ വി​റ്റു​പോ​യ​ത്. ഇ​ന്ധ​ന, ഓ​യി​ൽ ടാ​ങ്കു​ക​ൾ ബൈ​ക്കി​ന്റെ ഫ്രെ​യി​മി​നൊ​പ്പം ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് സ്ട്രാ​പ് ടാ​ങ്ക് എ​ന്ന പേ​ര് ഈ ​മോ​ഡ​ലി​ന് ല​ഭി​ച്ച​ത്. ലോ​ക​ത്ത് ഇ​പ്പോ​ൾ 12 എ​ണ്ണം മാ​ത്ര​മാ​ണ് ഈ ​മോ​ഡ​ൽ ബൈ​ക്കു​ക​ളു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley Davidson
News Summary - 1908 Harley-Davidson is most expensive bike ever sold at auction
Next Story