Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 4:56 PM GMT Updated On
date_range 7 March 2022 4:58 PM GMTദേശീയപാതയിൽ ചാർജിങ് സ്റ്റേഷൻ ശൃഖല വരുന്നൂ; സർക്കാർ ഓഫിസുകളിലും ചാർജറുകൾ
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയപാതയിൽ 50 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്‌റ്റേഷൻ സജ്ജമാക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണിത്. പദ്ധതിക്ക് ഒമ്പത് കോടി ആദ്യഘട്ടത്തിൽ അനുവദിച്ചു. സർക്കാർ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇ-വാഹനങ്ങളാക്കും. സർക്കാർ ഓഫിസ് അങ്കണത്തിൽ ചാർജിങ് സ്‌റ്റേഷൻ നിർമിക്കും. തിരുവനന്തപുരത്ത് ഏപ്രിൽ, േമയ് മാസത്തോടെ കെ.എസ്.ആർ.ടി.സി 50 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളും ഇ- ബസുകളാക്കും- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story