Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകിയ പുതിയ ബ്രാന്റ്...

കിയ പുതിയ ബ്രാന്റ് ഐഡന്റിറ്റി അവതരിപ്പിച്ച ശേഷം കേരളത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച ഷോറൂമായി ഇഞ്ചിയോൺ കിയ

text_fields
bookmark_border
കിയ പുതിയ ബ്രാന്റ് ഐഡന്റിറ്റി അവതരിപ്പിച്ച ശേഷം കേരളത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച   ഷോറൂമായി ഇഞ്ചിയോൺ കിയ
cancel

എറണാകുളം: കിയയുടെ പുതിയ ​ലോഗോയും ബ്രാന്‍റ്​ ഐഡന്‍റിറ്റിയും അവതരിപ്പിച്ച ​​ശേഷം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ഷോറൂമായി​ എറണാകുളത്ത്​ നെട്ടൂരിൽ പ്രവർത്തിക്കുന്ന ഇഞ്ചിയോൺ കിയ. ഇത്​ ഇന്ത്യയിൽ തന്നെ കിയയുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഷോറൂമാണ്​. ര​ണ്ടേകാൽ ഏക്കറിൽ 51000 സ്വകയർ ഫീറ്റ് കെട്ടിടത്തിലാണ്​ ഈ ഷോറൂം പ്രവർത്തിക്കുന്നത്​.

ഇവിടെ കിയയുടെ ബ്രാന്‍റ്​ ഐഡന്‍റിറ്റി പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. 15ൽ പരം കാറുകൾ പ്രദർശിപ്പിക്കാനും സർവ്വീസിങ്ങിനായി 30000 സ്വകയർ ഫീറ്റ് വർക്ക്​ഷോപ്പും ഒരുക്കിയിട്ടുണ്ട്​. ഒരു ദിവസം 60ൽ പരം കാറുകൾ സർവ്വീസ്​ ചെയ്യാൻ സാധിക്കും. Automated crash repairing system, Digital body measuring system, Modern pain booth എന്നീ നൂതന സ​ൗകര്യങ്ങ​ളും പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരും ഇവിടത്തെ പ്രത്യേകതയാണ്​.

കസ്റ്റമേഴ്​സിന്​ ലോകോത്തര നിലവാരത്തിലുളള സ​ൗകര്യങ്ങളും വിശാലമായ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്​. 250 K.W സോളാർ പാനലിൽ തീർത്തും പരിസ്​ഥിതി സൗഹാർദ്ദ അന്തരീക്ഷം കാത്ത്​സൂക്ഷിക്കുന്ന ഇഞ്ചിയോൺ കിയ കസ്റ്റമേഴ്​സിന്​ മികച്ച അനുഭവം ഉറച്ച്​ തരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kia
News Summary - Kia motors new showroom
Next Story