Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 9:44 AM IST Updated On
date_range 19 Jan 2021 9:44 AM ISTKL 13 AS 7777: നമ്പർ ലേലത്തിന് പോയത് 3.79 ലക്ഷത്തിന്
text_fieldsbookmark_border
കണ്ണൂർ: KL 13 AS 7777 നമ്പർ കാർ റോഡിൽ കാണുമ്പോൾ ഓർത്തോളൂ കക്ഷിയത്ര ചില്ലറക്കാരനല്ല. ഈ നമ്പറിനായി ഉടമ ചെലവാക്കിയത് 3.79 ലക്ഷമാണ്.
പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി കെ.പി. മഹമൂദ് തെൻറ ബെൻസ് കാറിനാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. മൂന്നു പേരാണ് ഈ നമ്പറിനായി ഓൺലൈനിൽ ബുക്ചെയ്തത്. ലേലത്തിനൊടുവിൽ വലിയ തുകക്ക് മഹമൂദ് നമ്പർ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story