Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ.വിക്കായി ​...

ഇ.വിക്കായി ​ കെ.എസ്​.ഇ.ബിയുടെ ‘റിഫ്രഷ്​ ആൻഡ്​ റീചാർജ്’

text_fields
bookmark_border
ഇ.വിക്കായി ​ കെ.എസ്​.ഇ.ബിയുടെ ‘റിഫ്രഷ്​ ആൻഡ്​ റീചാർജ്’
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന (ഇ.​വി) റീ​ചാ​ർ​ജി​ങ്​ സം​വി​ധാ​നം ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നം. പി.​പി.​പി മാ​തൃ​ക​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ർ​ഥം ആ​ദ്യം ​കൊ​ച്ചി​യി​ൽ തു​ട​ങ്ങും. തു​ട​ർ​ന്ന്,​ സം​സ്ഥാ​ന​ത്തെ മ​റ്റ്​ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലും ഇ​വ ആ​രം​ഭി​ക്കും.

നി​ല​വി​ലു​ള്ള 63 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും ‘റി​ഫ്ര​ഷ്​ ആ​ൻ​ഡ്​ റീ​ചാ​ർ​ജ്’ ​രീ​തി​യി​ൽ വി​ക​സി​പ്പി​ക്കും. റീ ​ചാ​ർ​ജി​ങ്ങി​ന്​ നി​ല​വി​ൽ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത്​ ഒ​ഴി​വാ​ക്കി​യു​ള്ള ‘ആ​പ്​-​​ലെ​സ്​ ഇ.​വി ചാ​ർ​ജി​ങ്​’ ആ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി ഗൂ​ഗ്​​ൾ മാ​പ്, മാ​പ്​ മൈ ​ഇ​ന്ത്യ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി. ക​ഫ​തീ​രി​യ, ടോ​യ്​​ലെ​റ്റ്​ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. പ​ദ്ധ​തി​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗം അ​നു​മ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charging stationEV chargingKSEB
News Summary - KSEB's Refresh and Recharge for EVs
Next Story