Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra recalls 600 diesel cars to fix engine issues
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎഞ്ചിൻ പ്രശ്​നം; ഡീസൽ...

എഞ്ചിൻ പ്രശ്​നം; ഡീസൽ വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന്​ മഹീന്ദ്ര

text_fields
bookmark_border

എഞ്ചിൻ പ്രശ്​നങ്ങൾ റിപ്പോർട്ട്​ ചെയ്​തതിനെതുടർന്ന്​ വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന്​ മഹീന്ദ്ര. 600 ഡീസൽ വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുക. 2021 ജൂൺ 21 നും ജൂലൈ രണ്ടിനും ഇടയിൽ നാസിക്​ പ്ലാൻറിൽ നിർമിച്ചവയാണിവ. എഞ്ചി​െൻറ പ്രവർത്തനത്തെ മലിനമായ ഇന്ധനം ബാധിച്ചതായാണ്​ കണ്ടെത്തയിരിക്കുന്നത്​. തകരാർ കണ്ടെത്തിയ വാഹനങ്ങളേതാണെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


തിങ്കളാഴ്​ച്ചയാണ്​ ഇതുസംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. ഉടമകളെ നേരിട്ട്​ ബന്ധപ്പെടുമെന്നും പ്രശ്​നമുള്ള വാഹനങ്ങളിൽ പരിശോധനവും തകരാർ പരിഹരിക്കലും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindrarecallsdiesel carsengine issues
Next Story